ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായി പോലീസ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചു. ഈ കേസില്‍ മറ്റുപ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇവരെ ഹാജാരാക്കിയ സന്ദര്‍ഭത്തില്‍ അഭിഭാഷകരുടെ ആവശ്യ പ്രകാരമാണ് കുറ്റപത്രം സ്വീകരിച്ചത്. പരിശോധനക്ക് ശേഷമാണ് കോടതി കുറ്റപത്രം സ്വീകരിച്ചത്. ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടതി ഉടന്‍ സമന്‍സ് അയക്കും. പ്രതികളെ വിളിച്ച് വരുത്തിയതിന് ശേഷമായിരിക്കും വിചാരണ നടപടികള്‍ക്കായി എറണാകുളം പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കുറ്റപത്രം കൈമാറുക. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയാണ്‌ കേസിന്റെ വിചാരണ ഏത് കോടതിയില്‍ നടത്തണമെന്ന അന്തിമതീരുമാനം എടുക്കുക.

  • ദിലീപിനെ വീണ്ടും ചോദ്യം…

  • ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍…

  • നടിയെ ആക്രമിച്ച കേസില്‍…

  • ദിലീപിനെതിരായ കുറ്റപത്രം ഇന്ന്…

  • നടിയെ ആക്രമിച്ച കേസില്‍…

  • ദീലപിന് തിരിച്ചടി: എന്തിന്…

  • നടിയെ ആക്രമിച്ച കേസ്:…

  • ദിലീപിന് ദീപാവലി സമ്മാനമോ?

  • നടി ആക്രമിക്കപ്പെട്ട കേസ്:…

  • നടിയെ ആക്രമിച്ച കേസ്:…

  • ഡി സിനിമാസ് ഭൂമിയില്‍…

  • കുറ്റപത്രം ചോര്‍ന്നതിനെതിരേ ദിലീപ്…

  • ദിലീപിനെതിരായ അന്വേഷണം അവസാന…

  • സുനിയെ സഹായിച്ച പോലീസുകാരനെതിരെ…

  • ദഹിക്കുന്നതോ ദിലീപിന്റെ ദൃശ്യം…

  • ദിലീപിനെതിരെ ചലച്ചിത്രമേഖലയില്‍ നിന്നുളള…

  • ഗണേഷ് കുമാറിനെതിരെ സിനിമയിലെ…

  • നേരറിയുന്നത് നാദിര്‍ഷായ്‌ക്കോ?

  • അങ്കമാലി കോടതിയില്‍ ദിലീപ്…

  • ദിലീപിനെ പ്രമുഖര്‍ വീട്ടില്‍…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • തനുശ്രീ ദത്തയുടെ പരാതി;…

  • കടകളില്‍ നിന്നും പണം…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • കശുവണ്ടി വ്യാപാരികളെ കബളിപ്പിച്ച്…

  • 'മി ടൂ' ക്യാമ്പയനില്‍…

  • സവാദിനെ തലയ്ക്കടിച്ചുകൊന്ന കേസില്‍…

  • വിഷമദ്യം ആളുമാറി കഴിച്ചു,…

  • ആദിവാസി യുവാക്കളെ മൊട്ടയടിപ്പിച്ചതായി…

  • 200 കോടിയുടെ ലഹരിമരുന്ന്…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം