നബിദിനത്തില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണമെത്തിച്ച് യുവാക്കളുടെ സംഘം

കോഴിക്കോട്: നബിദിനത്തില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണമെത്തിച്ച് യുവാക്കളുടെ സംഘം. മതസാഹോദര്യം ഉയര്‍ത്തിപിടിച്ച് രാമനാട്ടുകരയിലെ യുവാക്കള്‍ നടത്തിയ പ്രവര്‍ത്തനം ഏറെ മാതൃകാപരമായിരുന്നു. വജ്രം ക്രെയിന്‍ സര്‍വ്വീസിന്റെ നേതൃത്വത്തിലാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്. രാമനാട്ടുകരയില്‍ നിന്നും കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ വരെ തെരുവോരങ്ങളില്‍ ആരോരുമില്ലാതെ കിടക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കിയാണ് രാമനാട്ടുകര വജ്രം ക്രെയിന്‍ സര്‍വ്വീസിന്റെ നേതൃത്വത്തില്‍ നബിദിനം യുവാക്കള്‍ ആഘോഷിച്ചത്. 250ഓളം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്. റെയില്‍വേ സ്‌റ്റേഷനില്‍ വിശന്നു നിന്നവര്‍ക്കും ഈ പൊതികള്‍ വലിയ ആശ്വാസമായി. കഴിഞ്ഞ വര്‍ഷം മുതലാണ് നബിദിനത്തോടനുബന്ധിച്ച് അലിയാര്‍ അക്ബറും കൂട്ടുകാരും ഭക്ഷണം വിതരണം തുടങ്ങിയത്.

  • പശുവളര്‍ത്തലിലെ പുതു മാതൃക

  • മട്ടുപ്പാവിലെ കൃഷിയില്‍ വിജയം…

  • പെണ്‍ഭ്രൂണഹത്യക്കെതിരെ സന്ദേശ വാഹകരായി…

  • പഠനത്തിനൊപ്പം പാടത്തും നൂറുമേനി…

  • ജലസമാധിയിലായ ഗ്രാമത്തെ ഓര്‍മിച്ച്…

  • അവധിക്കാലത്ത് നന്മയുടെ വഴിയില്‍…

  • പഠനത്തോടൊപ്പം രോഗീ പരിചരണവുമായി…

  • കുട്ടികളുടെ നാടകം 'നീലകുട'…

  • 1000 കുടുംബങ്ങള്‍ക്ക് രണ്ട്…

  • തിരുവല്ലയിലെ കോലറയാറിന്റെ രണ്ടാം…

  • പൂവക്കാട്ട് ചിറയുടെ സംരക്ഷണം…

  • കൃഷിയില്‍ വിപ്ലവം തീര്‍ത്ത്…

  • പൂക്കൃഷിയിലെ വിജയഗാഥ

  • ഗ്രോബാഗുകളില്‍ പച്ചക്കറി വിളയിച്ച്…

  • ക്ഷീരോത്പാദനത്തില്‍ വിജയം കൊയ്ത്…

  • കുട്ടന്‍പേരൂര്‍ ആറിന്റെ പുനരുദ്ധാരണത്തിന്…

  • കൂണ്‍ കൃഷിയില്‍ വിജയഗാഥയുമായി…

  • വൈകല്യങ്ങളെ അവഗണിച്ച് തരിശ്…

  • തിരൂരിലെ ന്യൂസ് പേപ്പര്‍…

  • പച്ചക്കറി കൃഷിയില്‍ നൂറ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം