സങ്കടക്കടലോരത്ത് മുഖ്യമന്ത്രി എത്താന്‍ വൈകിയോ?- നമ്മളറിയണം

മരണക്കാറ്റ് തീരം വിട്ടുവെങ്കിലും അതിന്റെ രൗദ്രത തീരങ്ങളിലുണ്ടാക്കിയ ദൈന്യത തുടരുന്നുണ്ട്. അമ്പതോളം പേര്‍ ഇനിയുമുണ്ട് കടലിലെവിടെയോ. പേര്‍ത്തും പേര്‍ത്തും കാണാതായവരുടെ കണക്കെടുക്കുന്നുണ്ട്. പക്ഷെ ഇവരെ എന്ന് തിരിച്ചെത്തിക്കുമെന്നതില്‍ ഉറപ്പോ വ്യക്തതയോ ഇല്ല. എന്നും അവരുടെ ജീവിതം പോരാട്ടമാണ്. ദൈനംദിന പോരാട്ടം. പൊടുന്നനെയുണ്ടാകുന്നൊരു ദുരന്തത്തിലിന്റെ പിടച്ചിലില്‍ ഒരു പാവം ജനത നില്‍ക്കുമ്പോള്‍ അവരെ ചേര്‍ത്തു പിടിക്കുന്ന ഭരണാധികാരികള്‍ ഉണ്ടാകേണ്ടതുണ്ട്. ഇന്ന് കണ്ടതാണല്ലോ സംസ്ഥാന മന്ത്രിമാരെ ആട്ടിയോടിച്ച തീരദേശം വിഎസിനെയും നിര്‍മ്മലാ സീതാരാമനെയുമൊക്കെ സ്വീകരിച്ചത് എങ്ങനെയെന്ന്. ഭരിക്കുന്നവര്‍ക്ക് തിരിച്ചറിവുണ്ടാകുന്നത് നല്ലതാണ്. അല്ലാതെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന ഞങ്ങളെ പഴിക്കുകയല്ല വേണ്ടത്. നമ്മളറിയണം.

  • ആന്റിബയോട്ടിക്കില്‍ വളരുന്ന കോഴികള്‍-…

  • ഓഖി: തുടര്‍പ്രവര്‍ത്തനങ്ങളിലെ വീഴ്ച…

  • ഓഖി: 42 മൃതദേഹങ്ങള്‍…

  • വിദേശത്ത് പൂച്ചകള്‍: നമ്മളറിയണം

  • പ്രതീക്ഷയുണ്ട് പുതുതലമുറയില്‍: നമ്മളറിയണം

  • ക്യാമ്പസ് ഫ്രണ്ടിന്റെ അരുംകൊല-…

  • ഓഖി: മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്…

  • ചെല്ലാനത്ത് സമരക്കാര്‍ കോണ്‍ഗ്രസ്…

  • തിരുപ്പിറവിയുടെ സ്മരണയില്‍ വിശ്വാസികള്‍

  • സാധാരണക്കാരന്റെ ബജറ്റ് സംരക്ഷിക്കുവാനാരുണ്ട്:…

  • സാഹസികതയെന്നാല്‍ ജീവിതത്തോടുള്ള ചലഞ്ചോ?:…

  • കാതടപ്പിക്കുന്ന വിനോദയാത്രകള്‍- നമ്മളറിയണം

  • നിരത്തിലോടുന്ന തട്ടിപ്പു'കാര്‍' നമ്മളറിയണം

  • ഓഖി: നഷ്ടപരിഹാരം വേഗത്തില്‍…

  • മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാത്തത്…

  • ഓഖി: തീരത്തേക്ക് മടങ്ങിയെത്തിയവര്‍ക്ക്…

  • കൊന്നു തിന്നുന്ന ബാങ്കിങ്…

  • കോണിക്കും മാണിക്കും വഴങ്ങി?…

  • കാറ്റും മഴയും വീണ്ടും

  • കാണാതാകുന്ന നമ്മുടെ കുഞ്ഞുങ്ങള്‍:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം