ചെല്ലാനത്തും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

കൊച്ചി: കടലാക്രമണത്തെ നേരിടാന്‍ ശാശ്വതമായ പരിഹാരമാര്‍ഗം ഒരുക്കാത്തതിനെതിരെ ചെല്ലാനത്തെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ പ്രതിഷേധിക്കുന്നു. ചെല്ലാനത്തെ ദുരിതാശ്വാസ കാമ്പില്‍ കഴിയുന്ന ആയിരത്തോളം മത്സ്യതൊഴിലാളികളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയെ പ്രതിഷേധിച്ച് നിരാഹാരം അനുഷ്ഠിക്കുന്നത്. ചെല്ലാനം മേഖലയില്‍ സുനാമി ആഞ്ഞടിച്ചപ്പോള്‍ പോലും ഉണ്ടകാത്ത അത്ര നാശനഷ്ടമാണ് ഓഖി ചുഴലിക്കാറ്റിലും കടലാക്രമണത്തിലുമുണ്ടായത്. നൂറിലധികം വീടുകളിലാണ് വെള്ളം കയറിയത്. 60 ല്‍ അധികം വീടുകള്‍ക്ക് കേടുപാട് പറ്റി. 1500ലേറെ പേര്‍ ഇപ്പോഴും ദുരിതാശ്വാസ കാമ്പുകളില്‍ കഴിയുകയാണ്.

  • പൊമ്പിളൈ ഒരുമൈ അപമാനിച്ച്…

  • മോദിസര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തിന്…

  • കുടുംബത്തെ ഇറക്കിവിട്ട് ബിവറേജസ്…

  • ജി എസ് ടിക്കെതിരെ…

  • നാനോ ഫാക്ടറി: ഗുജറാത്തിലും…

  • 'അമ്മ'യ്‌ക്കെതിരെ പ്രതിഷേധം വ്യാപകം

  • ഓഖി: തീരദേശവാസികള്‍ സര്‍ക്കാരിനെതിരെ…

  • തൃശൂര്‍ ദേശമംഗലത്തെ പാറമടയ്‌ക്കെതിരെ…

  • വിദ്യാര്‍ഥിനിയുടെ മരണം: ട്രിനിറ്റി…

  • കുട്ടികളുടെ മരണം: കേന്ദ്രസര്‍ക്കാരിനെതിരെ…

  • എണ്ണ ചോര്‍ന്ന് തീപിടുത്തം:…

  • പാക്കേജ് പ്രഖ്യാപിക്കലോ പരിഹാരം?

  • കുറിഞ്ഞി സങ്കേതം, ചെറുകിടക്കാരെ…

  • ഹരിപ്പാട് ജലജ വധക്കേസില്‍…

  • ലോകത്തെ ഏറ്റവും വലിയ…

  • ഗൂഗ്ള്‍ ഗ്ലാസുമായി ദുബായ്…

  • മാലദ്വീപില്‍ സ്ഥിതിഗതികള്‍ രൂക്ഷം:…

  • മധ്യപ്രദേശില്‍ വ്യാപം തട്ടിപ്പിലൂടെ…

  • ദിലീപ് സിനിമാ പ്രവര്‍ത്തകരുടെ…

  • ജിഷ്ണു മരിക്കുന്നതിന് മൂന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം