ഇന്ന് ലോക ഭിന്നശേഷി ദിനം

കോട്ടയം: ഇന്ന് ലോക ഭിന്നശേഷി ദിനം. ലോകത്ത് ജനിക്കുന്ന 68 കുട്ടികളില്‍ ഒരാള്‍ക്ക് ഓട്ടിസം ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത്. ഓട്ടിസത്തെ ഇല്ലായ്മ ചെയ്യാന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴും രോഗം ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം പത്തു വര്‍ഷം മുന്‍പ് 2500ല്‍ ഒരാളിലാണ് ഓട്ടിസം കണ്ടിരുന്നതെങ്കില്‍ ഇന്ന് ജനിക്കുന്ന 68-ല്‍ ഒരു കുട്ടിയെ ഓട്ടിസം ബാധിക്കുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തിയാല്‍ എളുപ്പത്തില്‍ ഭേദമാക്കാവുന്ന അവസ്ഥയാണ് ഓട്ടിസം. മരുന്നു കൊണ്ട് തീര്‍ക്കുന്നതിനപ്പുറം ഒക്കുപ്പേഷണല്‍ തെറാപ്പി പോലുള്ള രീതിയിലൂടെ എളുപ്പത്തില്‍ മാറ്റാനാകും. ചികിത്സാ സമയങ്ങളില്‍ രക്ഷിതാക്കളുടെ സാന്നിധ്യം അത്യാവശ്യമാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

  • ശൈശവവിവാഹത്തിനെതിരെ സ്ത്രീ കൂട്ടായ്മ

  • 'പാകിസ്താന്‍ കശ്മീര്‍ സ്വപ്നം…

  • മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍…

  • റഷ്യന്‍ സ്ഥാനപതിയെ തുര്‍ക്കിയില്‍…

  • ഗാസയിലെ ഇസ്രേയല്‍ ആക്രമണം…

  • ജറുസലേമില്‍ പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കാനുള്ള…

  • സമാധാനത്തിന് കുട്ടികളുമായി കൈകോര്‍ത്ത്…

  • ഐസിഎആര്‍ കൃഷി വിജ്ഞാന…

  • കൊബെയ്‌നില്‍ ഐ.എസ് ആക്രമണം…

  • ജറുസലേം വിഷയത്തില്‍ അമേരിക്കയ്‌ക്കെതിരെ…

  • ഹാര്‍ട്ട് ടു ഹാര്‍ട്ട്…

  • ഐക്യരാഷ്ട്രസഭയെ അറിയുന്ന അറേബ്യയിലെ…

  • സ്ത്രീ സുരക്ഷാ ആശങ്കയില്‍…

  • ഐക്യരാഷ്ട്രസഭ സ്ഥിരാംഗത്വം ഇന്ത്യയുടെ…

  • ഇറാനും ലോകശക്തികളും തമ്മിലുള്ള…

  • രാജ്യം അന്താരാഷ്ട്ര യോഗ…

  • ശ്രീലങ്കന്‍ തമിഴരുടെ ദുരിതം:…

  • ഒരുമയുടെ വിജയത്തില്‍ കേരളം?

  • കൊട്ടിയൂരില്‍ ഭൂമി രണ്ടുമീറ്റര്‍…

  • കോഴിക്കോട് കാമ്പുകളില്‍ നിന്ന്…

  • ജനജീവിതം സാധാരണഗതിയിലാക്കുന്നതിന് മുന്‍ഗണന;…

  • ദുരിതാശ്വാസ കാമ്പില്‍ നിന്ന്…

  • കാലാവസ്ഥ പ്രതികൂലം; നെല്ലിയാമ്പതിയില്‍…

  • ആലുവയില്‍നിന്ന് വെള്ളമിറങ്ങുന്നു; ചാരിതാര്‍ഥ്യത്തോടെ…

  • ചെങ്ങന്നൂരില്‍ സൈന്യം രക്ഷാ…

  • ദുരിതമേഖലയില്‍ ഡോക്ടര്‍മാരുടെ സഹായമൊരുക്കി…

  • വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട…

  • ഒരുമയുടെ വിജയത്തില്‍ കേരളം?

  • കൊട്ടിയൂരില്‍ ഭൂമി രണ്ടുമീറ്റര്‍…

  • കോഴിക്കോട് കാമ്പുകളില്‍ നിന്ന്…

  • ജനജീവിതം സാധാരണഗതിയിലാക്കുന്നതിന് മുന്‍ഗണന;…

  • ദുരിതാശ്വാസ കാമ്പില്‍ നിന്ന്…

  • കാലാവസ്ഥ പ്രതികൂലം; നെല്ലിയാമ്പതിയില്‍…

  • ആലുവയില്‍നിന്ന് വെള്ളമിറങ്ങുന്നു; ചാരിതാര്‍ഥ്യത്തോടെ…

  • ചെങ്ങന്നൂരില്‍ സൈന്യം രക്ഷാ…

  • ദുരിതമേഖലയില്‍ ഡോക്ടര്‍മാരുടെ സഹായമൊരുക്കി…

  • വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം