ഓഖി അറിയിപ്പില്‍ 'കണ്ണ'ടച്ചതാര്?

ഓഖി ചുഴലിക്കാറ്റ് സൃഷ്ടിച്ച ആശങ്കയൊഴിയാതെ തീരദേശവാസികള്‍. കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുമ്പോള്‍ ഉറ്റവരുടെ തിരിച്ചുവരവിനായി പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് തീരദേശത്തെ ജനങ്ങള്‍. രക്ഷപെടുത്തി കരയിലെത്തിച്ചവരില്‍ നിന്ന് കടലിലെ ഭീകരാവസ്ഥ കേട്ടറിഞ്ഞതോടെ ജനങ്ങള്‍ കൂടുതല്‍ ആശങ്കയിലാവുകയായിരുന്നു. കടലില്‍നിന്ന് രക്ഷപെടുത്തി കരയിലെത്തിച്ച മത്സ്യത്തൊഴിലാളികളില്‍ മൂന്നുപേര്‍ ഇന്ന് മരിച്ചു. കടലില്‍ കുടുങ്ങിയവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുമ്പോഴും മേഖല ആശങ്കയും പ്രതിഷേധവും കൊണ്ട് പ്രക്ഷുബ്ധമാണ്. രക്ഷാ പ്രവര്‍ത്തനത്തെക്കുറിച്ച് യാതൊരു അറിയിപ്പും കൈമാറാതിരുന്ന അധികൃതരുടെ നടപടി വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു.- ജെ മേഴ്‌സിക്കുട്ടിയമ്മ, ടിഎന്‍ പ്രതാപന്‍, ആന്റണി രാജു, സികെ രാജന്‍, കെജി താര എന്നിവര്‍.

  • പാക്കേജ് പ്രഖ്യാപിക്കലോ പരിഹാരം?

  • ഓഖിയെ പേടിക്കണോ?

  • ഓഖി ചുഴലിക്കാറ്റ്: മരണം…

  • ജാമ്യത്തിലിറങ്ങി സിനിമാ തലപ്പത്തേക്കോ?

  • പിണറായിക്കും പൊള്ളലേറ്റോ?

  • തെറിയ്ക്കുമോ തോമസ് ചാണ്ടി?

  • കോടതി കലമുടച്ചോ?

  • വൈകിയത് മുന്നറിയിപ്പോ തുടര്‍…

  • കേന്ദ്രം കുട്ടിച്ചോറാക്കുമോ?

  • പരാക്രമം പൊതുപ്രവര്‍ത്തകരോടോ?

  • പ്രഖ്യാപനത്തില്‍ ഒതുങ്ങുമോ ഒഴിപ്പിക്കല്‍?

  • കുറ്റപത്രത്തിനിടെ പുട്ടുകച്ചവടമോ?

  • കഴുമരമായോ കെഎസ്ആര്‍ടിസി?

  • ദിലീപിന്റേത് വിജയവരവോ?

  • കസേര കിട്ടാനോ കുറ്റബോധം?

  • കുണ്ടറയിലും പോലീസിന് വീഴ്ച

  • കണ്ണൂര്‍ കാക്കാന്‍ പട്ടാളം…

  • മുത്തലാഖ് ബില്‍ മുടന്തുന്നോ?

  • യുപിയില്‍ പരീക്ഷിക്കുന്നത് എന്ത്?

  • കൊള്ളയടിക്കാനോ എസ്ബിഐ സര്‍ക്കുലര്‍?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം