ആറന്മുള: നടപടികള്‍ തുടങ്ങിയത് ഇടതു സര്‍ക്കാര്‍

തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിനുള്ള നടപടികള്‍ 2009-ല്‍ ഇടതു മുന്നണി സര്‍ക്കാരിന്റെ കാലത്തുതന്നെ തുടങ്ങിയിരുന്നതായി മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പുകള്‍ വ്യക്തമാക്കുന്നു. പദ്ധതിയില്‍ ഓഹരി എടുക്കുന്നതു സംബന്ധിച്ച് 2009 നവംബര്‍ 20നു ചേര്‍ന്ന കിന്‍ഫ്ര യോഗം ചര്‍ച്ച ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം തീരുമാനമെടുക്കാന്‍ മാറ്റുകയായിരുന്നു. 2010 ജൂലൈയില്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു. പദ്ധതി തത്വത്തില്‍ അംഗീകരിച്ച് സെപ്റ്റംബറില്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലും ഭൂപരിധി നിയമത്തിലും ഇളവു നല്‍കാനും ഇടതു സര്‍ക്കാര്‍ നടപടി എടുത്തിരുന്നുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

  • ആറന്മുള സമരഭൂമിയിലെ കുടുംബങ്ങളോട്…

  • പരിസ്ഥിതി സൗഹൃദമെങ്കില്‍ ആറന്മുള…

  • ആറന്മുള തീരുമാനം അന്തിമമെന്ന്…

  • ഭരണത്തിന്റെ വിലയിരുത്തലെന്നു ഉമ്മന്‍ചാണ്ടി;…

  • ബാര്‍കോഴ: വി.എസിനെ പാര്‍ട്ടി…

  • പുന്നപ്രവയലാര്‍ പോരാളിയായി വി.എസ്.…

  • വാനോളം ഉയരാന്‍ ആറന്മുള…

  • ആറന്മുളയില്‍ വിമാനമിറങ്ങില്ല

  • നാടിന് നാണക്കേടെന്ന് മുഖ്യന്ത്രി;…

  • വി.എസ് നയിക്കുന്നത് ഇടതുമുന്നണിക്ക്…

  • കേരളത്തിന്റെ തിരഞ്ഞെടുപ്പ് മനസ്…

  • ആറന്മുള: പരിസ്ഥിതി ആഘാത…

  • അരുവിക്കരയില്‍ അഴിമതി ചര്‍ച്ചയാകുമോ?…

  • ബി.ജെ.പിയുടെ വളര്‍ച്ച സി.പി.എമ്മിനു…

  • മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സുരേഷ്…

  • മാണിയുടെ കൈയ്യില്‍ വിലങ്ങു…

  • മാണിക്കെതിരായ സമരം ആലോചിക്കാന്‍…

  • ആറന്മുള വിമാനത്താവളം: പരിസ്ഥിതി…

  • ആറന്‍മുള വിമാനത്താവളത്തിനായി കുന്നുകള്‍…

  • അഴിമതി മറയ്ക്കാന്‍ വി.എസിനെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം