ബംഗ്ലാദേശില്‍ നിന്നെത്തി കണ്ണനെ വരയ്ക്കുന്ന നര്‍ഗീസ്

മലപ്പുറം: നിറങ്ങള്‍ക്ക് അതിരുകളേയില്ല എന്ന നര്‍ഗീസ് പര്‍വീണ്‍ പറഞ്ഞു കൊണ്ടേയിരിക്കും ബംഗ്ലാദേശില്‍ നിന്ന് അവര്‍ കേരളത്തില്‍ വന്നതും അതിരുകളില്ലാത്ത ചിത്രകലയുടെ ആകാശം തേടിപിടിക്കാനാണ്. കാലിക്കറ്റ് സര്‍വകലാശാലയിലെ ചുമര്‍ചിത്ര കലാക്യാമ്പിലെ സജീവ സാന്നിധ്യമായിരുന്നു നര്‍ഗീസ്. ബംഗ്ലാദേശിലെ മുസ്്ലിം യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച നര്‍ഗീസ് കഠിനമായ എതിര്‍പ്പുകളെ അവഗണിച്ചാണ് ചിത്രകല അഭ്യസിച്ചത്. വരയ്ക്കാന്‍ ഏറെ ഇഷ്ടം നമ്മുടെ കാര്‍വര്‍ണനായ ഭഗവാന്‍ ശ്രീകൃഷ്ണനെ. ആര്‍ട്‌സ് കോളേജില്‍ ഇപ്പോള്‍ ചിത്രകല അധ്യാപികയാണ് നര്‍ഗീസ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന ചുമര്‍ ചിത്ര കലാ ക്യാമ്പിലെ ഏക വിദേശിയാണ് നര്‍ഗീസ്.

  • സര്‍വ്വകലാശാല വകുപ്പുകള്‍ക്കും സ്വയംഭരണാവകാശം

  • കാലിക്കറ്റ്. പ്രൊബേഷനര്‍മാര്‍ക്ക് സ്ഥാനക്കയറ്റം,…

  • കാലിക്കറ്റില്‍ സെക്യൂരിറ്റി ഓഫിസര്‍…

  • യു.ഐ.ടി അധ്യാപകരുടെ കരാര്‍…

  • തുറന്ന വേദിയില്‍ സിന്‍ഡിക്കേറ്റ്…

  • കാലിക്കറ്റ് സർവ്വകലാശാലാ തോട്ടങ്ങളിൽ…

  • വിവാദങ്ങളുടെ വൈസ് ചാന്‍സലര്‍…

  • കാലിക്കറ്റ് സര്‍വ്വകലാശാല വി.സി.…

  • യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: സര്‍ക്കാര്‍…

  • കാലിക്കറ്റ് സര്‍വ്വകലാശാല രജിസ്ട്രാറെ…

  • കോഴിക്കോട് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍…

  • കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉന്നതവിദ്യാഭ്യാസത്തിനു…

  • അഭിപ്രായസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തു…

  • തീവ്രകവിത കാലിക്കറ്റ് പിന്‍വലിച്ചു

  • കാലിക്കറ്റില്‍ സമരം ഒത്തു…

  • പൊന്നമ്മ പുരസ്‌കാരം 12ന്

  • കാലിക്കറ്റില്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അതിക്രമം;…

  • ക്യാമ്പസില്‍ ഒളി ക്യാമറ…

  • അവാര്‍ഡ് തീരുമാനം വിവാദത്തില്‍

  • സര്‍വ്വകലാശാലയിലെ കലാപങ്ങളെന്തിന് ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം