ചുഴലിക്കാറ്റ് കേരള തീരത്തേക്ക്; കനത്ത മഴ

തിരുവനന്തപുരം: കേരള തീരത്തേക്ക് ചുഴലിക്കാറ്റ് അടുക്കുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയില്‍ 'ഓഖി' ചുഴലിക്കൊടുങ്കാറ്റ് രൂപപ്പെട്ടു. തെക്കന്‍ കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശും. ന്യൂനമര്‍ദ്ദം ലക്ഷദ്വീപ് ഭാഗത്തേക്കാണ് നീങ്ങുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുരന്തനിവാരണ സേന കന്യാകുമാരിയിലേക്ക് തിരിച്ചു.

  • ഓഖി ദുരന്തം: 207…

  • തിരുവനന്തപുരം ജില്ലയില്‍ ശക്തമായ…

  • ഓഖിയില്‍ നിന്ന് പാഠം…

  • ഓഖി ചുഴലിക്കാറ്റ്: കാണാതായവര്‍ക്കായി…

  • ദുരിതാശ്വാസ കാമ്പില്‍ നിന്ന്…

  • ഓഖി ദുരന്തം: പ്രധാനമന്ത്രി…

  • സന്നിധാനത്തും പരിസരത്തും കനത്ത…

  • സംസ്ഥാനത്ത് കാറ്റിലും മഴയിലും…

  • ഓഖി ചുഴലിക്കാറ്റ്: കടല്‍…

  • കനത്ത മഴ പ്രതീക്ഷിക്കുന്ന…

  • പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദര്‍ശിച്ചു

  • കൊല്ലം ജില്ലയില്‍ കനത്ത…

  • പാലായില്‍ മഴക്കെടുതി രൂക്ഷം

  • ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു:…

  • ഓഖി: കണ്ണൂര്‍ തീരത്ത്…

  • ഓഖിയെ പേടിക്കണോ?

  • കുട്ടനാട് മേഖലയില്‍ വെള്ളക്കെട്ട്…

  • ഓഖി ചുഴലിക്കാറ്റ്: മത്സ്യത്തൊഴിലാളികളുടെ…

  • ഓഖി റേഷന്‍ സൗജന്യമാക്കാന്‍…

  • ഉള്‍ക്കടലിലെ അവസ്ഥ ഭീകരമാണെന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം