മാലിന്യസംസ്‌കരണത്തില്‍ പുതുമാര്‍ഗം തേടുന്ന നഗരം; ആലപ്പുഴയ്ക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം

ആലപ്പുഴ: മാലിന്യ നിരമാജനത്തിനായി പോരാടുന്ന ലോകത്തെ അഞ്ച് നഗരങ്ങളില്‍ ഒന്ന് ആലപ്പുഴ. ഖരമാലിന്യ നിര്‍മാജന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് ആലപ്പുഴ നഗരത്തിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം. മാലിന്യ സംസ്‌കരണത്തില്‍ പുതുമാര്‍ഗങ്ങള്‍ തേടുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച ഇന്ത്യയിലെ ഏക നഗരവും കിഴക്കിന്റെ വെനീസാണ്. ആലപ്പുഴ എം.എല്‍എ കൂടിയായ ധനമന്ത്രി ടി.എം. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ഉറവിടമാലിന്യ സംസ്‌കരണ പദ്ധതികളാണ് മാലിന്യ പുഴയില്‍ നിന്ന് ആലപ്പുഴയെ ശുചിത്വ നഗരമാക്കി മാറ്റിയത്.

  • വി.എസ് പ്രചാരണത്തിന് തുടക്കംകുറിച്ചു

  • നോട്ട് പിന്‍വലിക്കല്‍: കേരളത്തില്‍…

  • മോദിക്കെതിരെ കോബ്രാപോസ്റ്റ് വെളിപ്പെടുത്തല്‍

  • രാംദേവിന്റെ ശക്തിപ്രകടനത്തില്‍ മുഖ്യാതിഥി…

  • ഇസ്രത്ത് ജഹാന്‍ വധം:…

  • അനധികൃത ഫണ്ട് വിനിയോഗം:…

  • ആഫ്രിക്കന്‍ ഒച്ചുകളെ ഭയന്ന്…

  • ഗായത്രി സുരേഷ് മിസ്…

  • അപകടത്തില്‍ പെട്ട രണ്ടു…

  • മുന്‍ പഞ്ചായത്ത് പ്രസിഡന്റ്…

  • മുദ്ര ബാങ്ക് പ്രവര്‍ത്തനോദ്ഘാടനം…

  • ദുരൂഹത ഉണര്‍ത്തിയ ഇറാനിയന്‍…

  • മോദിയുടെ സന്ദര്‍ശനം അമേരിക്കന്‍…

  • കാശിയെ സ്മാര്‍ട്ടാക്കാന്‍ ജപ്പാന്‍…

  • ശ്രീശാന്ത് തിരുവനന്തപുരത്ത് മത്സരിക്കും

  • പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റ് ഇനി…

  • പ്രശ്‌നപരിഹാരത്തിനു അമേരിക്ക ഇടപെടണമെന്ന്…

  • പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി…

  • നോട്ട് പിന്‍വലിക്കല്‍: കോണ്‍ഗ്രസിന്റെ…

  • ജിഎസ്ടി ബില്ലുകള്‍ ലോക്‌സഭ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം