കുറ്റപത്രം ചോര്‍ന്നതിനെതിരേ ദിലീപ് ഹര്‍ജി നല്‍കി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായതിനെതിരേ നടന്‍ ദിലീപ് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കി. വിദേശത്ത് പോകാന്‍ കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് വാങ്ങുന്നതിനായി ഇന്ന് കോടതിയില്‍ എത്തിയപ്പോഴാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി വിദേശത്ത് പോകാനാണ് കോടതി ദിലീപിന് ഉപാധികളോടെ പാസ്‌പോര്‍ട്ട് തിരികെ നല്‍കിയിരിക്കുന്നത്. ആറ് ദിവസത്തേക്കാണ് ഹൈക്കോടതി പാസ്‌പോര്‍ട്ട് അനുവദിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് 3.40ന് അഭിഭാഷകര്‍ക്കൊപ്പം കോടതിയിലെത്തിയാണ് ദിലീപ് പാസ്‌പോര്‍ട്ട് സ്വീകരിച്ചത്. ഇതിനിടെ കുറ്റപത്രം ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് ഹര്‍ജി നല്‍കുകയായിരുന്നു.

  • നടി ആക്രമിക്കപ്പെട്ട കേസ്:…

  • ദിലീപിനെതിരെ ചലച്ചിത്രമേഖലയില്‍ നിന്നുളള…

  • ദിലീപിനെതിരായ കുറ്റപത്രം ഇന്ന്…

  • ദിലീപിന്റെ വീട്ടില്‍ വികാരഭരിതമായ…

  • നടിയെ ആക്രമിച്ച കേസ്…

  • നടിയെ ആക്രമിച്ച കേസ്:…

  • ദിലീപിന് ദീപാവലി സമ്മാനമോ?

  • ദിലീപിനെതിരായ കുറ്റപത്രം കോടതി…

  • സിനിമാക്കാരുടേത് സമ്മര്‍ദതന്ത്രമോ?

  • നടി ആക്രമിക്കപ്പെട്ട കേസ്:…

  • ദിലീപ് പുറത്തിറങ്ങിയത് കര്‍ശന…

  • നാദിര്‍ഷയെ ഇന്ന് ചോദ്യം…

  • ബെഹ്‌റയും സന്ധ്യയും കുടുക്കി:…

  • ദിലീപ് ജയില്‍ മോചിതനായി;…

  • നാദിര്‍ഷായെ ചോദ്യം ചെയ്തു:…

  • ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്നും…

  • ദിലീപിനെ വീണ്ടും ചോദ്യം…

  • ദഹിക്കുന്നതോ ദിലീപിന്റെ ദൃശ്യം…

  • നാദിര്‍ഷായെ പോലീസിന് വിശ്വാസമോ?

  • ഡി സിനിമാസ്: കളക്ടറുടെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം