മകന്റെ കയ്യില്‍ നിന്നും പ്രസാദം വാങ്ങി സാവിത്രി അന്തര്‍ജ്ജനം

ശബരിമല: ശബരിമല മാളികപ്പുറം ക്ഷേത്രത്തിലെത്തിയ അയ്യപ്പന്മാരുടെ ശ്രദ്ധാ കേന്ദ്രം സാവിത്രി എന്ന മാളികപ്പുറമായിരുന്നു. പത്തു വര്‍ഷമായി മല ചവിട്ടുന്ന ഈ അമ്മയുടെ ഇത്തവണത്തെ വരവിന് പ്രത്യേകതയുണ്ട്. സ്വപ്‌ന സാഫല്യം പോലെ മകന്റെ കയ്യില്‍ നിന്നും പ്രസാദം വാങ്ങാനുള്ള യോഗമാണ് സാവിത്രി അന്തര്‍ജ്ജനത്തിന് ലഭിച്ചത്. തികഞ്ഞ അയ്യപ്പഭക്തയായ സാവിത്രി അന്തര്‍ജ്ജനം കഴിഞ്ഞ പത്തു വര്‍ഷമായി ശബരിമലയിലെത്തുന്നുണ്ട്. സാധാരണ ഭക്തന്മാരുടെ പോലെ തിക്കിലും തിരക്കിലും പെട്ട് സുഗമമായ ദര്‍ശനം പലപ്പോഴും ലഭിക്കാറില്ല.

  • ശനിദോഷം തീര്‍ക്കാന്‍ പറകൊട്ടി…

  • മാളികപ്പുറത്തമ്മയ്ക്ക് തങ്ക അങ്കി…

  • ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

  • ശബരിമലയിലേക്ക് നടതുറന്ന് സുപ്രീം…

  • ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ…

  • ശബരിമലയിലെ സ്വര്‍ണക്കൊടിമരത്തില്‍ മെര്‍ക്കുറി…

  • ഭക്തര്‍ക്ക് ദര്‍ശനപുണ്യമായി മകരജ്യോതി…

  • 'ശബരിമല വിവാദങ്ങള്‍ക്ക് പിന്നില്‍…

  • ശബരിമലയില്‍ അനാചാരങ്ങള്‍ വര്‍ദ്ധിക്കുന്നു

  • ശബരിമലയില്‍ 106 കോടി…

  • പ്രളയത്തില്‍ തകര്‍ന്ന പമ്പ…

  • നാരായണന്‍ നമ്പൂതിരി ശബരിമല…

  • ഹാപ്പി ടു ബ്ലീഡ്…

  • പുണ്യം പൂങ്കാവനം പദ്ധതി…

  • മകരവിളക്ക് ഒരുക്കങ്ങള്‍ അവലോകനം…

  • മണ്ഡലപൂജ ഇത്തവണ നേരത്തെ…

  • സന്നിധാനത്ത് തപാല്‍മുദ്രയും ശാസ്താവ്

  • ശബരിമലയിലെ പാരമ്പര്യം പാലിക്കും:…

  • ശബരിമല തീര്‍ഥാടകര്‍ക്ക് നോട്ടുമാറാന്‍…

  • ശബരിമലയിലെ കൊടിമരത്തിന്റെ കേടുപാട്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം