എണ്ണക്കമ്പനികളെല്ലാം വന്‍ ലാഭത്തില്‍

തൃശ്ശൂര്‍: പെട്രോളിയം കമ്പനികള്‍ വന്‍ ലാഭത്തിലാണെന്ന് കണക്കുകള്‍ പറയുന്നു. ഹിന്ദുസ്ഥാന്‍, ഭാരത് പെട്രോളിയം കമ്പനികളാണ് 2008-2013 വര്‍ഷങ്ങളില്‍ കണക്കുകളില്‍ ലാഭം വ്യക്തമാക്കുന്നത്. പാചകവാതകത്തിനും മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിപ്പിക്കുന്നതിന് എണ്ണക്കമ്പനികള്‍ മുന്നോട്ടുവെക്കുന്ന വാദം തെറ്റാണെന്ന് കമ്പനികള്‍തന്നെ പുറത്തുവിട്ടിരിക്കുന്ന ലാഭക്കണക്കുകള്‍ പറയുന്നു. ഭാരത് പെട്രോളിയത്തിന്റെ കണക്കുപ്രകാരം 2001-2012 ലെ കണക്കുപ്രകാരം 1884.17 കോടിയാണ് ലഭാം. 2012-13 വര്‍ഷത്തില്‍ 4035.69 കോടിയാണ് കണക്കുകളില്‍ ലാഭം കാണിച്ചിരിക്കുന്നത്്. ഈ വസ്തുതകളെല്ലാം മറച്ചു വച്ചുകൊണ്ടാണ് പാചക വാതകത്തിന് വന്‍ വിലവര്‍ദ്ധനവ് നടത്തിക്കൊണ്ടിരിക്കുന്നത്.

  • പുലി കിണറ്റില്‍: രക്ഷിക്കാന്‍…

  • സമരച്ചൂടില്‍ സര്‍ക്കാര്‍ കത്തുമെന്ന്…

  • ദേവാസുരം: ഇന്ത്യന്‍ സിനിമയുടെ…

  • ഇടുക്കിയില്‍ സമരം തുടരുന്നു

  • കലോത്സവ സ്മരണകളില്‍ ബാബു…

  • വന്യജീവി ആക്രമണം നഷ്ടപരിഹാര…

  • ഊരുവിലക്കില്‍ പോലീസ് അന്വേഷണം…

  • വിഴിഞ്ഞം റോഡ് നിര്‍മ്മിച്ചതില്‍…

  • കൊച്ചി വിമാനത്താവളത്തിന് 800…

  • ഇന്ത്യന്‍ നിര്‍മ്മിത ഗ്ലൂക്കോ…

  • നിര്‍ദ്ദേശിന്റെ നേതൃത്വത്തില്‍ സെമിനാര്‍

  • കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം@ബിഗ്…

  • സ്പ്ലിറ്റ് ലെഗ് പ്രകടനവുമായി…

  • ആയുര്‍ ജീവനം: ലോ…

  • കശ്മീര്‍ റിക്രൂട്ട്മെന്റ്: പ്രതികള്‍ക്കെല്ലാം…

  • ഫിറ്റ്‌നസ് ട്രഡ്‌സ്: സ്‌കോട്

  • പെരുവണ്ണാമൂഴി പീഡനം: കേസ്…

  • ബാബുരാജിന്റെ ഓര്‍മ്മയില്‍ സാബിറയും…

  • 'ആം ആദ്മി പാര്‍ട്ടി…

  • സുബിന്‍ മേത്തയുടെ സംഗീത…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം