തനിക്കു നീതി ലഭിക്കണമെന്ന് ഹാദിയ

നെടുമ്പാശ്ശേരി: തനിക്കു നീതി ലഭിക്കണമെന്ന് ഹാദിയ. സുപ്രീം കോടതിയില്‍ ഹാജരാകുന്നതിനുവേണ്ടി ഡല്‍ഹിയിലേക്ക് പോകുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോടായിരുന്നു ഹാദിയയുടെ പ്രതികരണം. ഷെഫിന്‍ ജഹാന്‍ തന്റെ ഭര്‍ത്താവാണ്, ഭര്‍ത്താവിനൊപ്പമാണ് പോകേണ്ടതതെന്നും ഹാദിയ പറഞ്ഞു. ആരും തന്നെ നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നും ഹാദിയ ആവര്‍ത്തിച്ചു. ഡല്‍ഹിയിലേക്ക് പോവുന്നതിനായി വൈകുന്നേരം 3.40ഓടെ പോലീസ് സുരക്ഷയിലാണ് ഹാദിയ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് പോലീസ് വിലക്കിയെങ്കിലും ഇത് മറികടന്ന് ഹാദിയ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ഇന്ന് രാത്രി പത്തരയോടെ വിമാന മാര്‍ഗം ഹാദിയ ഡല്‍ഹിയിലെത്തുമെന്നാണ് പ്രതീക്ഷ. ഹാദിയയും കുടുംബവും

  • ഹാദിയ കേസ്: കേരള…

  • മദ്യവ്യവസായത്തെ സംരക്ഷിക്കണമെന്ന് ആവശ്യം

  • സൗമ്യ കേസ്: തിരുത്തല്‍…

  • ട്രാന്‍സ്‌ജെന്‍ഡറില്‍ നിന്ന് ട്രാന്‍സ്…

  • ടി പി സെന്‍കുമാറിനെ…

  • ജിഷ്ണു കേസ് സിബിഐ…

  • രണ്ടാംഘട്ട അലോട്ട്‌മെന്റില്‍ ആശയക്കുഴപ്പം

  • ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം:…

  • ഹാദിയയെ ഹാജരാക്കാന്‍ സുപ്രീം…

  • ഹാദിയയെ ഭര്‍ത്താവിനൊപ്പമോ അഛനൊപ്പമോ…

  • ജസ്റ്റിസ് കെ.എം ജോസഫിന്റെ…

  • പാതയോരത്തെ മദ്യവില്‍പ്പന: ഉദ്ദേശിച്ചത്…

  • പോലീസ് മേധാവി സ്ഥാനം…

  • നീട്ടിക്കൊണ്ടുപോകുന്നത് നീതിനിഷേധമോ?

  • പഠനം മുടക്കിയ സര്‍ക്കാര്‍

  • ഏത് മണ്ടന്റെ ഉപദേശം…

  • നീതിലഭിച്ചില്ലെങ്കില്‍ ധനസഹായം തിരിച്ച്…

  • മകള്‍ക്ക് ഇഷ്ടമുള്ള മതത്തില്‍…

  • ഹാദിയ കേസ്: എന്‍…

  • കോടതി ഉത്തരവില്‍ സന്തോഷം:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം