കുറിഞ്ഞി ഉദ്യാനം: പൊതുസ്വത്ത് കയ്യേറാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നെന്ന് ചെന്നിത്തല

ആലപ്പുഴ: ഇടുക്കി നീലക്കുറുഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കുന്നതിലൂടെ പൊതുസ്വത്ത് കയ്യേറാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. യു ഡി എഫിന്റെ പടയൊരുക്കം പ്രചാരണജാഥയുടെ ഭാഗമായി ആലപ്പുഴയില്‍ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. വിഷയത്തില്‍ വി എസ് അച്യുതാനന്ദന്റെ നിലപാട് അറിയാന്‍ താത്പര്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. 3200 ഹെക്ടറാണ് വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കുറിഞ്ഞി ഉദ്യാനമായി പ്രഖ്യാപിച്ചത്. വിസ്തൃതി കുറയ്ക്കുക വഴി ഉദ്യാനം തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

  • പാപ്പത്തി ചോലയിലെ കുരിശ്…

  • മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലില്‍ മുന്നണി…

  • മൂന്നാറില്‍ വീണ്ടും കൈയേറ്റം…

  • മൂന്നാര്‍ വിഷയത്തില്‍ റവന്യൂമന്ത്രിയെ…

  • എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ…

  • മൂന്നാര്‍ കൈയ്യേറ്റം; നടപടി…

  • മൂന്നാറില്‍ ഊര്‍ജ്ജം പകര്‍ന്ന്…

  • മൂന്നാറില്‍ പെമ്പിളൈ ഒരുമ…

  • സോളാര്‍ കേസ്; തിരഞ്ഞെടുപ്പ്…

  • മണി മന്ത്രിയായി തുടരണോ?

  • മൂന്നാറില്‍ ആദ്യം പിടിവീഴുക…

  • എം എം മണിയുടെ…

  • മൂന്നാര്‍: റവന്യു അനുമതിയില്ലാതെ…

  • വന്‍കിട റിസോര്‍ട്ടുകള്‍ ഏറ്റെടുക്കും:…

  • പ്രഖ്യാപനത്തില്‍ ഒതുങ്ങുമോ ഒഴിപ്പിക്കല്‍?

  • മൂന്നാറിലെ റിസോര്‍ട്ട് സംരക്ഷിക്കാന്‍…

  • ക്രമസമാധാന നില തകര്‍ന്നെന്ന്…

  • മൂന്നാറിലെ സ്ഥിതി അതീവ…

  • ഭൂമി തിരികെപ്പിടിച്ച് പോക്കുവരവ്…

  • മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം