തിരുവനന്തപുരം പാറമട അപകടം: മരണം രണ്ടായി

തിരുവനന്തപുരം: മാരായമുട്ടത്ത് പാറമടയിലുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ധര്‍മ്മകുടി സ്വദേശി സതീശ് (29), മാലകുളങ്ങര സ്വദേശി ബിനില്‍കുമാര്‍ (23) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വെള്ളറട സ്വദേശി സുധിന്‍ (23), മാലകുളങ്ങര സ്വദേശി അജി (45) എന്നിവരെ തിരിവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ കാലിനാണ് ഗുരുതര പരിക്ക്. രാവിലെ 9.30 ഓടെ പാറപൊട്ടിക്കുന്നതിനിടെ ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞ് വീണാണ് അപകടമുണ്ടായത്. പാറപൊട്ടിക്കുമ്പോള്‍ താഴെ ജോലിയിലേര്‍പ്പിട്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു.

  • അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം…

  • കുറ്റം ചെയ്യുന്നത് ആരായാലും…

  • ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്…

  • ദിലീപിന്റെ ജാമ്യഹര്‍ജി വ്യാഴാഴ്ചത്തേക്ക്…

  • തൊഴിലിടങ്ങളിലെ സ്ത്രി, ഷീ…

  • ദിലീപിന്റെ റിമാന്‍ഡ് കാലാവധി…

  • വെല്‍നെസ് യോഗ: ഹലാസനം

  • ശ്രീകാര്യത്തേത് രാഷ്ട്രീയകൊലപാതകമല്ലെന്ന് കോടിയേരി

  • അപര്‍ണ ബാലമുരളി മാതൃഭൂമി…

  • രക്തസാക്ഷി കുടുംബങ്ങളെ അണിനിരത്തി…

  • ദ്രോണാചാര്യ ബഹുമതി ഇക്കുറി…

  • അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി;…

  • മുരുകന്റെ മരണം, വീഴ്ചയില്ലെന്ന്…

  • ദേശാടനപ്പക്ഷികളായിരുന്ന ചേരകൊക്ക് കേരളത്തില്‍…

  • മുബാറക്കിന്റെ കൃഷി വിശേഷങ്ങള്‍

  • ശൈലജയ്ക്ക് കുരുക്ക് മുറുകുന്നു;…

  • ജിഎസ്ടി പ്രകാരം മരുന്നുകളുടെ…

  • തെരുവിന്റെ മക്കള്‍ക്ക് ഓണസമ്മാനം…

  • കനത്ത മഴ: എംസി…

  • ഗണേഷിന്റേത് ഗൂഢോദ്ദേശ്യമോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം