എം.ആര്‍ വാക്‌സിന്‍ ക്യാമ്പിനുനേരെ ആക്രമണം; നഴ്‌സിന് പരിക്കേറ്റു

മലപ്പുറം: എടയൂര്‍ അത്തിപ്പറ്റ ഗവ. എല്‍.പി. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് മീസല്‍സ് റുബെല്ല കുത്തിവെപ്പ് എടുക്കുന്നതിനിടെ ഒരുകൂട്ടമാളുകള്‍ നഴ്‌സിനെ ആക്രമിച്ചു. എടയൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ശ്യാമളാബായി (45) യെയാണ് ആക്രമിച്ചത്. കഴുത്തിനും കൈക്കും പരിക്കേറ്റ ഇവര്‍ കുറ്റിപ്പുറം താലൂക്ക് ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞുതകര്‍ത്തു. സംഭവത്തില്‍ ഏതാനുംപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. വ്യാഴാഴ്ച പന്ത്രണ്ടരയോടെയാണ് ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ സ്‌കൂളിലെത്തിയത്. മെഡിക്കല്‍ ഓഫീസര്‍ ഡോ. അലി ഹസന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിക്രമന്‍ എന്നിവര്‍ക്കൊപ്പം നാല് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുമാണ് സംഘത്തിലുണ്ടായിരുന്നത്.

  • അമേരിക്കയില്‍ നഴ്‌സിനെ ബലമായി…

  • നഴ്‌സുമാരുടെ സമരം: ചര്‍ച്ച…

  • ഡല്‍ഹിയില്‍ മലയാളി നഴ്‌സ്…

  • സമരം പൊളിക്കുന്നത് സര്‍ക്കാരോ?

  • നഴ്‌സുമാരുടെ സമരം തുടരുന്നു

  • സിനിമ താരങ്ങളുടെ മോര്‍ഫ്…

  • പവാറിന്റെ മകള്‍ക്ക് മോദി…

  • ബോണസ് ലഭിക്കാതെ ലോട്ടറി…

  • കോഴിക്കോട് സെന്റ്‌മൈക്കിള്‍സ് വിദ്യാലയത്തിന്…

  • വിരലനക്കുമോ വിജിലന്‍സ്?

  • കൊച്ചി മെട്രോയിലെ മാലിന്യം…

  • ചക്കിട്ടപ്പാറ വനം വിജ്ഞാപനം…

  • ഏഴു വയസുകാരിയ പീഡിപ്പിച്ച…

  • നേതാവ് പറയട്ടെ: വേങ്ങര…

  • ഡല്‍ഹിയില്‍ സമാന്തര ജനരക്ഷായാത്ര

  • ജി എസ് ടി:…

  • യോഗ സെന്ററില്‍ നടക്കുന്നത്…

  • റേഷന്‍ നിഷേധിച്ചു: ജാര്‍ഖണ്ഡില്‍…

  • സഹോദരന്റെ റെക്കോര്‍ഡ് തകര്‍ത്ത്…

  • നികുതി വെട്ടിച്ചു: കോടിയേരി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം