പനയോലത്തൊപ്പിയുടെ മങ്ങാത്ത പകിട്ടുമായി സോമന്‍

ചാലക്കുടി: പാരമ്പര്യം കൈവിടാതെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പനയോലത്തൊപ്പി നിര്‍മാണം ഇന്നും കൈത്തൊഴിലായി കൊണ്ടുനടക്കുകയാണ് തൃശ്ശൂര്‍ പെരിഞ്ഞനം സ്വദേശിയായ സോമന്‍. വല്ലപ്പോഴും കിട്ടുന്ന പനയോല കൊണ്ട് ആവശ്യക്കാര്‍ക്ക് തൊപ്പി നെയ്ത് കൊടുക്കുമ്പോള്‍ ഈ 73 കാരന്റെ ആഗ്രഹം തന്റെ മരണം വരെയെങ്കിലും ഈ കുലത്തൊഴില്‍ അവസാനിക്കരുതെന്നാണ്. 'ചെമ്മീന്‍' സിനിമ ഷൂട്ടിംഗ് തൃശ്ശൂരിലെ നാട്ടിക കടപ്പുറത്ത് നടക്കുന്ന കാലത്ത് മത്സ്യത്തൊഴിലാളികള്‍ ധരിക്കുന്ന പനയോലത്തൊപ്പിക്കായി അന്ന് സിനിമയുടെ ആളുകള്‍ അന്വേഷിച്ചെത്തിയത് സോമനടക്കമുള്ള പനയോലതൊപ്പി തൊഴിലാളികളുടെ അടുത്ത്. അന്ന് ഒരു തൊപ്പിക്ക് 10 രൂപ നിരക്കില്‍ 50 തൊപ്പികള്‍ വാങ്ങിയതൊക്കെ സോമന്‍ ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്നു.

  • അഷ്ടമിച്ചിറ ഗാന്ധിസ്മാരകത്തിലെ കുട്ടികള്‍…

  • പച്ചക്കറി കൃഷിയില്‍ വാസുദേവന്റെ…

  • ചെലവ് കുഞ്ഞ അക്വാപോണിക്…

  • നാലര ഏക്കറില്‍ വാഴ…

  • മാതൃഭൂമി സീഡ് വയനാട്…

  • പുല്ലംപാറയിലെ വയലേലകളില്‍ മണ്ണിന്…

  • പാല്‍ വിപ്ലവവുമായി ഗോഷന്‍…

  • സ്വന്തം ചിലവില്‍ വെള്ളമെത്തിച്ച്…

  • 1000 കുടുംബങ്ങള്‍ക്ക് രണ്ട്…

  • പ്രവാസത്തില്‍ നിന്ന് മടങ്ങി…

  • ജ്ഞാനപ്പാനയുടെ ദൃശ്യാവിഷ്‌കാരം നവ്യാനുഭവമായി

  • തെങ്ങു കയറാന്‍ പുതിയ…

  • നന്മയിലേക്ക് നടക്കുന്ന മോണിങ്…

  • എള്ള് കൃഷിയില്‍ വിജയം…

  • കൃഷിയില്‍ വിപ്ലവം തീര്‍ത്ത്…

  • ഷീ ന്യൂസ് പുരസ്‌കാരം:…

  • പെരുന്തട്ട യു.പി. സ്‌കൂളിലെ…

  • കിര്‍ത്താഡ്‌സില്‍ അരങ്ങറിയ ഗോത്രമേള…

  • ബംഗലൂരുവിന്റെ മുഖഛായ മാറ്റാന്‍…

  • പൊതുവിദ്യാലയത്തിന് നാട്ടുകാരുടെ കൈത്താങ്ങ്

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം