മുകസാക്ഷിയല്ല, മുഖ്യസാക്ഷി?

ദിലീപിന്റെ ദുബായ് യാത്ര ദുരിതം പിടിച്ചതായിരിക്കും. കടല്‍ കടക്കാന്‍ കോടതി കനിഞ്ഞു. എന്നാല്‍ കടല്‍ പോലെ കാറ്റും കോളും നിറഞ്ഞ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് മനസമാധാനത്തോടെ വിമാനത്തില്‍ പറന്നു നടക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഈ ലോകത്തിന്റെ ഏത് കോണില്‍ പോയാലും ദിലീപ് നിങ്ങള്‍ ഇനി എട്ടാം പ്രതി. അതാണ് നിങ്ങളുടെ കഴുത്തില്‍ തൂങ്ങുന്ന നിയമത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ്. പിന്നീട് മാത്രമാണ് നിങ്ങള്‍ നടനും നായകനും ഒക്കെ ആയിരിക്കുന്നത്. അതാണ് നീതിസാരം. ദുബായിലെ ബിസിനസിനെപ്പറ്റിയാണ് നിങ്ങളുടെ ഇപ്പോഴത്തെ ആശങ്ക എന്നറിയാം. മുകസാക്ഷിയല്ല, മുഖ്യസാക്ഷി? സൂപ്പര്‍ പ്രൈം ടൈ ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ ജോര്‍ജ് ജോസഫ്, അഡ്വ അജകുമാര്‍, ബൈജു കൊട്ടാരക്കര, സജി നന്ത്യാട്ട്‌ എന്നിവര്‍.

  • 'ദിലിപേട്ടാ... കുടുങ്ങി' സന്ദേശം…

  • പാര്‍ട്ടി സ്വതന്ത്രര്‍ പരിധിവിട്ടോ?

  • ആരാണ് നല്ലവന്‍?

  • പിആര്‍ പ്രവര്‍ത്തനം കോടതിയും…

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • ഏഷ്യാനെറ്റിനെ എന്തിനാക്രമിച്ചു?

  • കോടതി കലമുടച്ചോ?

  • പിള്ളയ്ക്കു പിന്നിലെ പ്രമുഖനാര്?

  • സമരം പൊളിക്കുന്നത് സര്‍ക്കാരോ?

  • പീഡനക്കേസ് പ്രതി ഫാ.…

  • ദിലീപിന്റെ സിനിമാജീവിതം പ്രതിസന്ധിയില്‍

  • കസേരയില്‍ തുടരണോ കായല്‍രാജാവ്?

  • ഇടം തേടി ഇടതിലേയ്‌ക്കോ?

  • ഡിജിപി പറഞ്ഞതോ പരമാര്‍ത്ഥം?

  • പിണറായിക്ക് പ്രിയങ്കരനോ?

  • മന്ത്രിസഭയോ മന്ദസഭയോ?

  • അഴിമതിച്ചെളിയില്‍ താമര വിരിയുമോ?

  • പേരിനുമാത്രമോ പ്രതിപക്ഷപിന്തുണ?

  • ദിലീപ് ഇന്ന് വീണ്ടും…

  • മംഗളകരമായത് മുന്‍മന്ത്രിക്ക് മാത്രമോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം