ശബരിമലയിലെ സ്‌പെഷ്യല്‍ ദര്‍ശനം ഒഴിവാക്കാന്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമലയിലെ സ്‌പെഷ്യല്‍ ദര്‍ശനം ഒഴിവാക്കുന്ന കാര്യം ഇന്നത്തെ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിക്കും. ബോര്‍ഡ് മുന്‍ സെക്രട്ടറി വി.എസ്.ജയകുമാറിനെതിരായ നടപടിക്ക് തുടക്കമിട്ട് കോടികളുടെ ക്രമക്കേടുകളുടെ വിശദാംശങ്ങള്‍ തയാറാക്കാന്‍ ഇന്നലെ ബോര്‍ഡ് യോഗം തീരുമാനിച്ചു. ശബരിമല മാലിന്യമുക്തമാക്കാന്‍ ശുചീകരണ യജ്ഞം നടത്താനും തീരുമാനമായി. ശബരിമലയില്‍ അന്നദാനത്തിന് 1000 രൂപ കൂടി അടയ്ക്കുന്നവര്‍ക്ക് ദര്‍ശനം കൂടി ലഭിക്കുന്നതിനാല്‍ സംഭാവനയേക്കാള്‍ അന്നദാനം പാക്കേജിനോടാണ് തീര്‍ത്ഥാടകര്‍ക്ക് പ്രിയം.

  • ശബരിമല ആചാരലംഘനം: വ്യവസായി…

  • ശബരിമലയിലെ സ്ത്രീ പ്രവേശനം;…

  • ശബരിമലയിലേക്ക് കൊണ്ടുവന്ന ശര്‍ക്കര…

  • ശബരിമലയിലെ സ്വര്‍ണക്കൊടിമരത്തില്‍ മെര്‍ക്കുറി…

  • ശബരിമലയില്‍ അപ്പം അരവണ…

  • തിരുവാഭരണങ്ങളുടെ കണക്കെടുക്കാന്‍ പ്രത്യേക…

  • രണ്ടുവര്‍ഷം മുമ്പ് നിര്‍മിച്ച…

  • തങ്കയങ്കി ഇന്നെത്തും; മണ്ഡലപൂജ…

  • മുന്‍കൂട്ടി ബുക്ക് ചെയ്ത…

  • ദേവസ്വം ബോര്‍ഡിലെ കസേരക്കളി-…

  • ശബരിമല വിമാനത്താവളം ചെറുവള്ളി…

  • ശബരിമലയില്‍ പാത്രം വാങ്ങിയതില്‍…

  • ശബരിമലയില്‍ പാത്രങ്ങള്‍ വാങ്ങിയതിലെ…

  • ദേവസ്വം ഓര്‍ഡിനന്‍സ് ഗവര്‍ണര്‍…

  • ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം:…

  • മഴവെള്ളം തടയാന്‍ തന്റെ…

  • എംഎല്‍എയുടെ പാര്‍ക്കില്‍ യുവാക്കള്‍ക്ക്…

  • കാട് കയറിയ വെള്ളയില്‍…

  • പള്‍സറിനെ സഹായിച്ച പോലീസുകാരന്…

  • ഗൗരി ലങ്കേഷ് വധം:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം