സിനിമയെ പകര്‍ത്തിയ ജീവിതങ്ങള്‍- നമ്മളറിയണം

നാം കണ്ടു മറന്ന ദൃശ്യങ്ങളുണ്ട്. മറക്കാനാകാത്ത ദൃശ്യങ്ങളുമുണ്ട്. ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് കാണുമ്പോള്‍ ഓര്‍മ്മയുടെ ഉള്ളറകളില്‍ തറഞ്ഞുപോകുന്ന ദൃശ്യങ്ങളില്‍ ചിലത് അപകടങ്ങളിലേക്ക് നയിക്കുമെന്ന് ചരിത്രം പലതവണ പറയുന്നുണ്ട്. മലയാള സിനിമയില്‍ ആദ്യമായി അന്‍പത് കോടി ക്ലബ്ബിലെത്തി ചരിത്രം കുറിച്ച ദൃശ്യം എന്ന സിനിമ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം പ്രേക്ഷകന്റെ വിചാരണക്കോടതിയിലാണ്. സിനിമയെ അനുകരിക്കാന്‍ ശ്രമിച്ച് ചെയ്യരുതാത്തത് ചെയതിട്ട് കുറ്റം മുഴുവന്‍ സിനിമ കണ്ടതാണ് എന്നു പറഞ്ഞാല്‍ അങ്ങനെ പറയുന്നവനെ എന്തുചെയ്യണം. നല്ലതിനെ മാത്രമേ പിന്‍തുടരാവൂ എന്നാണ് അറിവുള്ളവര്‍ പറയുന്നത്. സമൂഹത്തിലെ യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കാന്‍ സിനിമ ശ്രമിക്കുമ്പോള്‍, സിനിമയെ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നവരുടെ മാനസിക വ്യാപാരമന്വേഷിക്കുകയാണ് നമ്മളറിയണം.

  • സംഘര്‍ഷത്തിന്റെ വാതകക്കുഴല്‍

  • ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക…

  • തലവെട്ടിയൊട്ടിക്കുന്ന ഞരമ്പുരോഗികള്‍- നമ്മളറിയണം

  • തലയില്‍ കെട്ടിവച്ചു, മറ്റെന്ത്…

  • ആന്റിബയോട്ടിക്കില്‍ വളരുന്ന കോഴികള്‍-…

  • ഗൗരി നേഘയ്ക്ക് നീതി…

  • മാലാഖമാരോട് മുതലാളിമാരുടെ ഹുങ്ക്

  • മൂന്നാറിനെ എങ്ങനെ വീണ്ടെടുക്കാം?…

  • മോഹലാല്‍ ചിത്രം ദൃശ്യത്തെ…

  • ഗുജറാത്തിന്റെ മനസ്സ് -…

  • പെണ്ണ് മിണ്ടിയാല്‍ പൊള്ളുന്നത്…

  • മാലിന്യ മല നീങ്ങാന്‍…

  • കേരളത്തിന്റെ മാനസികാരോഗ്യം- നമ്മളറിയണം

  • നിരത്തിലോടുന്ന തട്ടിപ്പു'കാര്‍' നമ്മളറിയണം

  • ആനവണ്ടി ഇനി ആരോടിക്കും:…

  • ചോര്‍ച്ചയ്ക്ക് പിന്നില്‍ ആരെല്ലാം?…

  • സി.പി.എമ്മിനോടിപ്പോള്‍ തൊട്ടുകൂടായ്മ നമ്മളറിയണം

  • കാണാതാകുന്ന നമ്മുടെ കുഞ്ഞുങ്ങള്‍:…

  • ഓര്‍ക്കാട്ടേരി എന്ന കലാപഭൂമി-…

  • തുടര്‍കൊലപാതകങ്ങള്‍ നല്‍കുന്ന സൂചനയെന്ത്?-…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം