പുല്ലംപാറയിലെ വയലേലകളില്‍ മണ്ണിന് പുതുജീവനേകി ഞാറ് നടീല്‍

തിരുവനന്തപുരം: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം കാര്‍ഷിക ഗ്രാമമായ പുല്ലംപാറയിലെ മണ്ണിന് പുതുജീവന്‍. കാലാവസ്ഥ തുണച്ചതോടെയാണ് പുല്ലംപാറയിലെ കര്‍ഷകര്‍ കാത്തിരുന്ന ഞാറ്‌നടീല്‍ ഉത്സവം നടന്നത്. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമ്മൂട് കാര്‍ഷിക ഗ്രാമമായ പുല്ലംപാറ നീണ്ട ഇടവേളക്ക് ശേഷം പച്ചയണിഞ്ഞു. കാലാവസ്ഥ പ്രതികൂലമായതോടെ രണ്ട് വര്‍ഷം ഇവിടെ കൃഷിയിറക്കാനായിരുന്നില്ല. ഇത്തവണ എല്ലാം തുണച്ചതോടെ കര്‍ഷകര്‍ കൈകോര്‍ത്തു. ഞാറ്‌നടീല്‍ ഉത്സവമാക്കി മാറ്റി. പത്ത് ഏക്കറോളം വരുന്ന പാടശേഖരത്തിലാണ് കൃഷിയിറക്കിയത്. പാടശേഖര സമിതിയിലുള്ള കര്‍ഷകര്‍ നേതൃത്വം നല്‍കി. ജോതിക ഇനത്തില്‍പ്പെട്ട വിത്താണ് ഇറക്കിയത്. വാമനപുരം എംഎല്‍എ കൂടിയായ ഡി കെ മുരളി ഉദ്ഘാടനം ചെയ്തു. പുല്ലംപാറ പഞ്ചായത്തിന്റെ സഹായത്തോടെ വാങ്ങിയ പൂട്ട് യന്ത്രത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.

  • ചെലവ് കുഞ്ഞ അക്വാപോണിക്…

  • നാലര ഏക്കറില്‍ വാഴ…

  • മാതൃഭൂമി സീഡ് വയനാട്…

  • പാല്‍ വിപ്ലവവുമായി ഗോഷന്‍…

  • പനയോലത്തൊപ്പിയുടെ മങ്ങാത്ത പകിട്ടുമായി…

  • സ്വന്തം ചിലവില്‍ വെള്ളമെത്തിച്ച്…

  • അഷ്ടമിച്ചിറ ഗാന്ധിസ്മാരകത്തിലെ കുട്ടികള്‍…

  • പച്ചക്കറി കൃഷിയില്‍ വാസുദേവന്റെ…

  • ക്രിസ്മസ് കാലം ആഘോഷമാക്കാന്‍…

  • സ്‌നേഹതീരത്തിലെ കൊന്തയും തറവിരിയും

  • കാടിനെ സ്‌നേഹിച്ച് കാട്…

  • ജീവന്‍ കാക്കാന്‍ ഓണ്‍ലൈന്‍…

  • ക്ഷീരോത്പാദനത്തില്‍ വിജയം കൊയ്ത്…

  • ഭഗവതി അഗര്‍വാളിന്റെ ആകാശഗംഗ!

  • അഭിരാമിയും കുടുംബവും നടത്തുന്ന…

  • അനാഥര്‍ക്കായി റാവിസില്‍ സ്വാതന്ത്ര്യദിനാഘോഷം

  • കിടപ്പിലായ സഹോദരങ്ങള്‍ക്ക് കൂട്ടായി…

  • പൂക്കൃഷിയിലെ വിജയഗാഥ

  • സംഘകൃഷിയില്‍ വിജയവുമായി വനിതാകൂട്ടായ്മ

  • കുഞ്ഞനുജത്തിക്ക് വീട് പണിത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം