കൊലപാതകം മറയ്ക്കാന്‍ കൂട്ടാളിയെ കൊന്നു; തെളിവു നശിപ്പിക്കാന്‍ പ്രചോദനം ദൃശ്യം സിനിമ

ആലപ്പുഴ: കൊലപാതകക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ 25-കാരന്‍ ആദ്യ കൊലപാതകത്തിലെ കൂട്ടാളിയെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി. ആറു മാസം മുമ്പ് ആലപ്പുഴ തകഴിയില്‍ നടന്ന രണ്ടു കൊലപാതകങ്ങളും പോലീസ് കണ്ടെത്തിയത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. കേസിലെ ഒന്നാം പ്രതി തകഴി സ്വദേശി മോബിനെയും കൂട്ടാളിയേയും പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ ഒന്നാം പ്രതി 17- തവണ ദൃശ്യം സിനിമ കണ്ടെന്നും പോലീസ് പറയുന്നു. ആദ്യ കൊലപാതകത്തിലെ പ്രതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മോബിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ അടക്കം രൂപീകരിച്ചും പോലീസിനെ വഴിതെറ്റിച്ചു.

  • സിസ്റ്റര്‍ അമല കൊലക്കേസ്:…

  • 'ദൃശ്യം' മോഡല്‍ കൊലപാതകം:…

  • ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദ്ദേശം…

  • വിവാദ കമ്മീഷണര്‍ ജേക്കബ്…

  • മാവോയിസ്റ്റുകളുടെ കൈവശമുള്ളത് ആധുനിക…

  • തിരുവനന്തപുരത്ത് വീടിനുള്ളില്‍ നാലുപേര്‍…

  • നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല:…

  • സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ…

  • സ്വകാര്യ പണമിടപാട് സ്ഥാപന…

  • സുനന്ദയുടെ കൊലപാതകം: അന്വേഷണം…

  • പെരുമ്പാവൂര്‍ കൊല: കൊലയ്ക്കുപയോഗിച്ചെന്നു…

  • യൂണിവേഴ്‌സിറ്റി കോളേജ് മര്‍ദ്ദനം:…

  • പോലീസില്‍ വന്‍ അഴിച്ചുപണി:…

  • കേസുകള്‍ പെരുകുന്നു; പോലീസില്‍…

  • കെവിന്റെ മരണം: പോലീസിന്…

  • കമ്പകകാനം കൂട്ടക്കൊലക്കേസില്‍ അന്വേഷണ…

  • ടി.പി. വധത്തില്‍ ഷംസീറിനെതിരെ…

  • കേരളം ചോരക്കളമാക്കുന്നത് ആര്?

  • നിലമ്പൂര്‍ കാട്ടില്‍ മാവോവാദികള്‍ക്കായുള്ള…

  • സദാചാര ഗുണ്ടാ ആക്രമണത്തിന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം