നാടന്‍ പലഹാരങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഈടാക്കുന്നു; ജിഎസ്ടിയില്‍ വ്യക്തത തേടി വ്യാപാരികള്‍

കൊച്ചി: ഹോട്ടലുകള്‍ വില്‍ക്കുന്ന ഭക്ഷണത്തിന്റെ നികുതി കുറച്ചെങ്കിലും ബേക്കറികളിലൂടെ വില്‍ക്കുന്ന നാടന്‍ പലഹാരങ്ങള്‍ക്ക് ഇപ്പോഴും ഉയര്‍ന്ന നികുതി ഈടാക്കേണ്ട സ്ഥിതിയിലാണ് ബേക്കറി ഉടമകള്‍. ഹോട്ടലില്‍ അഞ്ച് ശതമാനം നികുതിയുള്ള പലഹാരങ്ങള്‍ക്ക് ബേക്കറികളില്‍ 12 ശതമാനം നികുതിയാണ് ഈടാക്കുന്നത്. നാടന്‍ പലഹാരങ്ങള്‍ ഏത് വിഭാഗത്തില്‍ പെടുത്തണമെന്ന് വ്യക്തത വരുത്താതാണ് ഉയര്‍ന്ന നികുതിക്ക് കാരണം. കേരളത്തിലെ 20,000-ത്തോളം വരുന്ന ചെറുകിട യൂണിറ്റുകളില്‍ നിര്‍മിക്കുന്ന നാടന്‍ പലഹാരങ്ങള്‍ പ്രധാനമായും ബേക്കറികളിലൂടെയാണ് വിറ്റഴിക്കുന്നത്.

  • ജിഎസ്ടി ജൂലൈ ഒന്ന്…

  • ഇറച്ചിക്കോഴി വില്‍പ്പന: അമിത…

  • ജിഎസ്ടി: വില കുറയ്ക്കാതെ…

  • പിറന്നു, ജി.എസ്.ടി

  • ഓണസദ്യയുണ്ണാന്‍ കീശ കാലിയാക്കണം

  • രാജ്യത്ത് ജി.എസ്.ടി നടപ്പാക്കിയിട്ട്…

  • ചരക്ക് സേവന നികുതി…

  • ജിഎസ്ടി: മലബാര്‍ വിഭവങ്ങള്‍ക്കും…

  • ജിഎസ്ടി: വിദ്യാഭ്യാസ മേഖലയിലെ…

  • ജിഎസ്ടി: സാധനവില കുറയും…

  • ജി എസ് ടി…

  • ഉപഭോക്ത മന്ത്രാലയത്തിന്റെ ഉത്തരവ്…

  • ജി എസ് ടി:…

  • നോട്ട് നിരോധനത്തില്‍ ഗൂഢലക്ഷ്യങ്ങളില്ലെന്ന്…

  • ജി.എസ്.ടി കനത്ത ആഘാതമെന്ന്…

  • ജി.എസ്.ടിയുടെ നികുതി ഏകീകരണം…

  • ജിഎസ്ടി: അരി വിലയുടെ…

  • ജിഎസ്ടി ജീവിക്കാന്‍ സമ്മതിക്കുമോ?…

  • അടുത്തമാസം മുതല്‍ ഇറച്ചിക്കോഴിക്ക്…

  • ജി എസ് ടി:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം