കുറ്റപത്രത്തിനിടെ പുട്ടുകച്ചവടമോ?

ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും പണി തുടരുകയാണ് ദിലീപ്. സാക്ഷികളെ സ്വാധീനിച്ച് കേസിനെ ദുര്‍ബലമാക്കാനാണ് നീക്കം നടക്കുന്നത്. ദിലീപിനു വേണ്ടി ദൗത്യം ഏറ്റെടുത്തവര്‍ വിജയിച്ചെന്ന് പോലീസും സമ്മതിക്കുന്നു. ചാര്‍ളിയെ ഓര്‍മയുണ്ടല്ലോ. നടിയെ ആക്രമിച്ച മൂന്നാം ദിവസം കോയമ്പത്തൂരില്‍ ചെന്ന പള്‍സറിന് പതുങ്ങിയിരിക്കാന്‍ സൗകര്യം ഒരുക്കിക്കൊടുത്തയാള്‍. ചാര്‍ളി പക്ഷെ മറുകണ്ടം ചാടി. ദിലീപ് ഇഫക്ട് പോലീസ് ആദ്യം അറിഞ്ഞത് അങ്ങനെയാണ്. ലക്ഷ്യയിലെ ജീവനക്കാരനും മൊഴിമാറ്റിയതോടെ കേസ് ലക്ഷ്യം കാണാതെ പോകാന്‍ കളിക്കുന്നതാരെന്ന് കൂടുതല്‍ വ്യക്തമായി പ്രത്യേക അന്വേഷണ സംഘത്തിന്. എന്നാല്‍ കൂസലില്ലെന്ന് ആത്മവിശ്വാസത്തോടെ പറയുന്നു കുറ്റപത്രം നല്‍കാനിരിക്കെ കേരള പോലീസ്.- സജി നന്ത്യാട്ട്, ബൈജു കൊട്ടാരക്കര, ജോര്‍ജ് ജോസഫ്, മുഹമ്മദ് ഷാ, ഷോണ്‍ ജോര്‍ജ് എന്നിവര്‍.

  • നാദിര്‍ഷാ ഭയക്കുന്നത് ആരെ?

  • പറന്ന പണം പാര്‍ട്ടി…

  • മൂന്നാറിലെ സമരം ജനങ്ങളുടേതോ?

  • പേരിനുമാത്രമോ പ്രതിപക്ഷപിന്തുണ?

  • ജാമ്യത്തിലിറങ്ങി സിനിമാ തലപ്പത്തേക്കോ?

  • 'ബാങ്ക്' വിളിക്കുന്നത് ആര്‍ക്കുവേണ്ടി?

  • പവര്‍ പവാറിന്റെ പാര്‍ട്ടിക്കോ?

  • കേന്ദ്രം കുട്ടിച്ചോറാക്കുമോ?

  • സെന്‍കുമാറിന്റെ ഉത്തരവിന് വിലയില്ല

  • ദിലീപിന്റേത് വിജയവരവോ?

  • എംഎല്‍എമാരുടെ തണലില്‍ പിടികിട്ടാപ്പുള്ളി

  • പിണറായിക്കും പൊള്ളലേറ്റോ?

  • കണ്ണടയ്‌ക്കേണ്ടതോ കണ്ണട വിവാദം?

  • കേരളം പിടിയ്ക്കാന്‍ ഷാ…

  • ബ്ലാക്ക്‌മെയില്‍ പരാതി ബൂമറാങ്ങായോ?

  • അതിരപ്പിള്ളിയിലെ ഒളിച്ചുകളി

  • പഠനം മുടക്കിയ സര്‍ക്കാര്‍

  • വിഴുപ്പ് ചുമക്കുന്നോ വിജയന്‍?

  • ചെയ്യിച്ചവരെ കുടുക്കില്ല

  • മുത്തലാഖ് ബില്‍ മുടന്തുന്നോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം