കേരളത്തിലെ 73% ജലാശയങ്ങളും മലിനം- നമ്മളറിയണം

ജീവിക്കാന്‍ ഏറ്റവും അനിവാര്യമായൊരു കാര്യത്തെക്കുറിച്ചാണ് ഇന്ന് നമ്മളറിയണം പറയുന്നത്. അതെ ജലത്തെക്കുറിച്ച്. കുടിക്കാന്‍ വെള്ളമില്ലെങ്കില്‍ കുടുതല്‍ പറയേണ്ടതില്ലല്ലോ. പക്ഷെ ഇത്രയും സിംപിളായ കാര്യം പോലും മനസിലാക്കാനോ ബോധത്തോടെ പ്രവര്‍ത്തിക്കാനോ കഴിയുന്നില്ലെന്ന ലജ്ജാകരമായ അവസ്ഥയാണ് നമുക്ക് മുന്നിലുള്ളത്. നാടൊട്ടുക്കുള്ള ജലാശയങ്ങളെല്ലാം വറ്റിവരളുന്നു. വെള്ളമുള്ളതാണെങ്കില്‍ മലിനമാകുന്നു. ഒരു പഠനറിപ്പോര്‍ട്ട് കൂടി മരിക്കുന്ന ജലാശയങ്ങളുടെ കണക്ക് പറയുന്നു. നമ്മളറിയണം പരിശോധിക്കുകയാണ്, എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്. എന്തുകൊണ്ട് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാന്‍ കഴിയുന്നില്ല? ജനപങ്കാളിത്തതോടെ തുടങ്ങാം നമ്മളറിയണം.

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം