മുഖ്യമന്ത്രിക്ക് ഏഴാം ക്ലാസുകാരന്റെ കത്ത്;കാലുകൊണ്ടാണ് ആസിം കത്തെഴുതിയത്

കോഴിക്കോട്: ജീവിത വൈകല്യങ്ങളെ പൊരുതി തോല്‍പ്പിക്കുന്ന കോഴിക്കോട് വെളിമണ്ണ സ്വദേശി ആസിം എന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മുഖ്യമന്ത്രിക്ക് കാലു കൊണ്ട് കത്തെഴുതി. ജന്മനാ രണ്ട് കൈകളുമില്ലാത്ത താന്‍ പഠിക്കുന്ന വെളിമണ്ണ യു.പി സ്‌കൂളിനെ ഹൈസ്‌കൂളായി ഉയര്‍ത്തണമെന്നാണ് കത്തിലെ ആവശ്യം. മൂന്ന് വര്‍ഷം മുമ്പ് നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആസിമിന്റെ പഠനം അവസാനിക്കാതിരിക്കാനാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി വെളിമണ്ണ സ്‌കൂളിനെ യു.പി. സ്‌കൂളാക്കി ഉയര്‍ത്തിയത്.

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • അടിസ്ഥാന സൗകര്യങ്ങളില്ലാതെ റോസ്…

  • സ്‌കൂളിന് മുന്നില്‍ അധ്യാപികമാരുടെ…

  • ടി പി കൊലക്കേസ്…

  • മൂന്നാറിലെ കൈയ്യേറ്റമൊഴിപ്പിക്കല്‍ നടപടികളില്‍…

  • സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് മുക്തമാക്കുവാന്‍…

  • വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍…

  • വികസനം പൈപ്പിന്‍ കുഴലിലും

  • തലവരി പണം പിരിച്ച്…

  • വിദ്യാര്‍ഥിനിയുടെ മരണം: ട്രിനിറ്റി…

  • സന്തോഷത്തിന്റെ നിറവില്‍ വഞ്ചിവയല്‍…

  • ലാവ്‌ലിന്‍ അഴിമതി കെട്ടുകഥ:…

  • മൂന്നാറില്‍ മുഖ്യമന്ത്രി വിശ്വസിക്കുന്നതാരേ?

  • സംസ്ഥാനത്ത് പോലീസിന്റെ ഗുണ്ടാ…

  • സ്‌കൂള്‍ കായിക മേള:…

  • കുണ്ടറയിലും പോലീസിന് വീഴ്ച

  • സ്‌കൂളിന്റെ ക്രൂരത: ഭിന്നശേഷി…

  • കൂറുകാട്ടേണ്ടത് കരാറിനോടോ?

  • ശശീന്ദ്രന് എതിരായ ആരോപണം:…

  • ഡാമിലെ വെള്ളം ചുളുവിലയ്ക്ക്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം