ഭരണകക്ഷിനേതൃത്വത്തില്‍നിന്ന് മുഗാബെ പുറത്ത്

ഹരാരെ: സിംബാബ്‌വേയില്‍ 37 വര്‍ഷം നീണ്ട മുഗാബെയുഗം അവസാനിക്കുന്നെന്ന് സൂചനനല്‍കി ഭരണകക്ഷിയായ സാനുപി.എഫിന്റെ നേതൃസ്ഥാനത്തുനിന്ന് റോബര്‍ട്ട് മുഗാബെയെ പുറത്താക്കി. മുഗാബെ പുറത്താക്കിയ മുന്‍ വൈസ് പ്രസിഡന്റ് എമേഴ്‌സണ്‍ എംനാന്‍ഗാഗ്‌വയെ പുതിയ നേതാവായി സാനുപി.എഫ്. നിയമിച്ചു. മുഗാബെയുടെ ഭാര്യ ഗ്രെയ്‌സിന്റെ പാര്‍ട്ടിഅംഗത്വംതന്നെ റദ്ദാക്കി. പ്രസിഡന്റ്പദം മുഗാബെ സ്വയം രാജിവെച്ചില്ലെങ്കില്‍, കുറ്റവിചാരണചെയ്ത് പുറത്താക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ട്. ചൊവ്വാഴ്ചയാണ് മുഗാബെയെ അട്ടിമറിച്ച് പട്ടാളം രാജ്യത്തിന്റെ നിയന്ത്രണമേറ്റെടുത്തത്. എംനാന്‍ഗാഗ്വയെ പുറത്താക്കി ഗ്രെയ്‌സിനെ തന്റെ പിന്‍ഗാമിയായി അവരോധിക്കാനുള്ള മുഗാബെയുടെ നീക്കമാണ് സൈന്യത്തിന്റെ ഇടപെടലില്‍ കലാശിച്ചത്.

  • ദിലീപിന്റെ അറസ്റ്റ്: താരങ്ങളുടെ…

  • പള്‍സറിനെ അറിയില്ലെന്നാവര്‍ത്തിച്ച് ദിലീപ്:…

  • തൊഴിലാളികളെ പിരിച്ചുവിടുന്നത് ഇടതുമുന്നണി…

  • കര്‍ഷകന്‍ ആത്മഹത്യ ചെയ്ത…

  • ഐ.പി.എസ്. അസോസിയേഷനില്‍ ഭിന്നത…

  • കുവൈറ്റില്‍ ഭീകരവാദം തടയുന്നതിന്…

  • തെക്കന്‍ ജില്ലകളില്‍ ഹര്‍ത്താല്‍…

  • ലീഗ് സംഘടനാ തിരഞ്ഞെടുപ്പ്…

  • മുന്‍ ഡി.ജി.പി സെന്‍കുമാറിനെ…

  • ഇതരസംസ്ഥാന തൊഴിലാളിക്ക് ചികിത്സ…

  • ഖത്തര്‍ സന്ദര്‍ശിക്കാന്‍ ഇനി…

  • മാതൃഭൂമി-ഡബിള്‍ ഹോഴ്‌സ് നല്ല…

  • ഇരവഴിഞ്ഞിപ്പുഴയ്ക്ക് മരണമണിയുമായി സിയാലിന്റെ…

  • മുത്തലാഖ്: വിധിയെ ആഹ്ലാദത്തോടെ…

  • കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ…

  • താമരശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്…

  • വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്…

  • ദിലീപിന്റെ വീട്ടില്‍ വികാരഭരിതമായ…

  • ബിജെപിയോട് അയിത്തമില്ലെന്ന് കത്തോലിക്ക…

  • ഫിഫ അണ്ടര്‍ 17…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം