വയനാട്ടില്‍ ദൃശ്യം മോഡല്‍ കൊലപാതകം

വയനാട്: വയനാട്ടിലെ ദൃശ്യം മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. പിതാവിനെ കൊന്നനത് മകനെന്ന് പോലീസ്. വയനാട്ടിലെ എടവകയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ തമിഴ് നാട് സ്വദേശി ആശൈ കണ്ണനെ കൊന്നത് രണ്ടാമത്തെ മകനായ അരുണ്‍ പാണ്ടിയാണെന്ന് മാനന്തവാടി പോലീസ് കണ്ടെത്തി. അരുണിനെയും സുഹൃത്ത് അര്‍ജുനെയും പോലീസ് അറസ്റ്റ് ചെയ്തു. മദ്യ ലഹരിയില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചതും അമ്മയേയും തന്നെയും ചേര്‍ത്ത് അപവാദം പറഞ്ഞതുമാണ് കൊലപാതകത്തിന് പ്രേരണയായതെന്ന് അരുണ്‍ പോലീസിനോട് വെളിപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബര്‍ 29 ന് പയിങ്ങാട്ടിരിയിലെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ വച്ചാണ് കൊല നടത്തിയതെന്നും പ്രതികള്‍ വെളിപ്പെടുത്തി.

  • കണ്ണൂര്‍ കൊലപാതകം: ഏഴു…

  • തൊണ്ണൂറ് കഴിഞ്ഞ അവശനിലയിലായ…

  • കതിരൂര്‍ മനോജ് വധം:…

  • മിഷേലിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു

  • ചാലക്കുടി കൊലപാതകം: അഭിഭാഷകന്റെ…

  • ജുനൈദിന്റെ കൊലപാതകം ബീഫിന്റെ…

  • തിരുവനന്തപുരത്ത് വീടിനുള്ളില്‍ നാലുപേര്‍…

  • ഗൗരി ലങ്കേഷിന്റെ കൊല:…

  • രാജീവിന്റെ വീട്ടില്‍ ഉദയഭാനു…

  • രാമന്തളി ബിജു വധം:…

  • ദഹിക്കുന്നതോ ദിലീപിന്റെ ദൃശ്യം…

  • കൊലപാതകത്തിന് ദൃക്‌സാക്ഷിയെന്ന് വാര്‍ത്താ…

  • ജിഷ വധക്കേസില്‍ വിധി…

  • വ്യാജരേഖ ചമച്ച് സ്വത്തുക്കള്‍…

  • പിഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട…

  • ഇടുക്കിയില്‍ വീട്ടമ്മയെ കൊലപാതകം:…

  • ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ…

  • അമേരിക്കയില്‍ കുട്ടിയ്ക്ക് വാക്‌സിനെടുക്കാത്ത…

  • തോലന്നൂര്‍ ഇരട്ടക്കൊലപാതകം: അറസ്റ്റ്…

  • തിരൂര്‍ ബിപിന്‍ വധക്കേസില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം