തോമസ് ചാണ്ടിയുടെ രാജിക്കാര്യം അറിയിച്ചിരുന്നില്ല കോടിയേരിക്ക് മറുപടിയുമായി സി.പി.ഐ

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി വൈകിയതാണ് യുഡിഎഫിന് സാഹായകമായതെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. തോമസ് ചാണ്ടി രാജിവയ്ക്കുമെന്ന കാര്യം സിപിഐയെ അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്ന സിപിഐ നിലപാടിനെതിരായ സിപിഎമ്മിന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെതിരെ കേസ് കൊടുക്കുക എന്ന അസാധാരണമായ സംഭവമാണ് തോമസ് ചാണ്ടിയുടെ ഭാഗത്തുനിന്നുണ്ടായത്. ആ സാഹചര്യത്തിലാണ് ഭരണഘടനാലംഘനം നടത്തിയ വ്യക്തിക്കെതിരായി സിപിഐ നിലപാടെടുത്തത്. തോമസ് ചാണ്ടി രാജിവയ്ക്കുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കില്‍ സിപിഐ നേതൃത്വത്തെ അറിയിക്കാമായിരുന്നു. ആരുടെയെങ്കിലും മനസ്സില്‍ അതുണ്ടായിരുന്നെങ്കില്‍ അത് സിപിഐക്ക് അറിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

  • തോമസ് ചാണ്ടിയെ മാറ്റണമെന്ന്…

  • സി.പി.ഐയുടേത് ശത്രുക്കളെ സഹായിക്കുന്ന…

  • തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന്…

  • തോമസ് ചാണ്ടി വിഷയത്തില്‍…

  • തോമസ് ചാണ്ടിയുടെ രാജിക്കാര്യം…

  • തോമസ് ചാണ്ടിയുടെ രാജി:…

  • കോടതിവിധി പ്രതികൂലമെങ്കില്‍ രാജിവെക്കുമെന്ന്:…

  • രാജിയാണ് ഉത്തമം; തോമസ്…

  • ചാണ്ടി പുകഞ്ഞ് പുറത്താകുമോ?

  • തോമസ് ചാണ്ടി വിഷയത്തില്‍…

  • രാജി സന്നദ്ധത അറിയിച്ച്…

  • മന്ത്രിയുടെ റിസോര്‍ട്ടിന് പോലീസ്…

  • തോമസ് ചാണ്ടി എന്‍.സി.പിയുടെ…

  • കാനത്തോട് കണക്ക് തീര്‍ത്തോ?

  • ഇസ്മായിലിനെതിരായ അച്ചടക്ക നടപടി:…

  • മൂന്നാറില്‍ യോഗമല്ല, നിയമം…

  • പവര്‍ പവാറിന്റെ പാര്‍ട്ടിക്കോ?

  • തോമസ് ചാണ്ടിക്കായി സുപ്രീം…

  • ഭൂമി കൈയേറ്റം: കളക്ടര്‍ക്ക്…

  • കൈയേറ്റ ആരോപണത്തിന്റെ നാള്‍വഴി

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം