രോഗികളോട് അപമര്യാദയായി പെരുമാറിയ ആശുപത്രി ജീവനക്കാരിയെ രക്ഷിക്കാന്‍ നീക്കം

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ രോഗികളോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരിയെ രക്ഷിക്കാന്‍ ശ്രമം. സിപിഎം ഏരിയ കമ്മിറ്റി അംഗം കെ.ജെ സത്യന്റെ ഭാര്യയെ നടപടിയില്‍ നിന്ന് രക്ഷിക്കാന്‍ ആരോഗ്യവകുപ്പിന്റെ നീക്കം. ജീവനക്കാരിക്കെതിരെ നിലപാടെടുത്ത സഹജീവനക്കാരനെ സ്ഥലം മാറ്റാനും എന്‍ജിഒ യുണിയന്‍ പ്രവര്‍ത്തകനെ പകരം ആശുപത്രിയില്‍ കൊണ്ടുവരാനും ശ്രമം. രോഗികള്‍ക്ക് ചീട്ടു നല്‍കാതിരുന്ന ജീവനക്കാരി ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ആസുപത്രിയില്‍ കുഞ്ഞുങ്ങളും വൃദ്ധരും അടങ്ങുന്ന ജനങ്ങളുടെ നീണ്ട ക്യൂ പരിഗണിക്കാതെ ഒപി ടിക്കറ്റ് നല്‍കുന്നത് നിര്‍ത്തിവച്ച് രോഗികളോട് ജീവനക്കാരി അപമര്യാദയായി പെരുമാറിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു.

  • തൊഴിലാളികളെ പിരിച്ചുവിടുന്നത് ഇടതുമുന്നണി…

  • തൊഴില്‍പ്രശ്‌നങ്ങള്‍ നേരിടുന്ന ഐ.ടി.മേഖലയില്‍…

  • അനര്‍ഹരായ ജീവനക്കാരെ കെ…

  • ബീവറേജസ് കോര്‍പ്പറേഷനിലെ വലിയ…

  • നഴ്‌സുമാരുടെ ശമ്പളം: കരട്…

  • ശബരിമലയിലേക്ക് കൊണ്ടുവന്ന ശര്‍ക്കര…

  • വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തെ പ്രാര്‍ത്ഥനാ…

  • ഗെയില്‍ സമരത്തെ പ്രതിരോധിക്കാന്‍…

  • നമ്മളറിയണം: കൊട്ടക്കാമ്പൂരില്‍ സംഭവിച്ചതെന്ത്?

  • ആരാധകര്‍ക്ക് കപ്പില്‍ കുറഞ്ഞതൊന്നും…

  • ദാരിദ്ര്യം നിറഞ്ഞ അവസ്ഥയില്‍…

  • നായകനില്‍ നിന്ന് ദിലീപ്…

  • ആര്‍ കെ നഗറില്‍…

  • പെണ്‍കുതിപ്പിന് കിതപ്പ്? ഷീ…

  • ഓഖി: തീരദേശവാസികള്‍ സര്‍ക്കാരിനെതിരെ…

  • കൊട്ടക്കമ്പൂര്‍: അന്വേഷണത്തില്‍ ജോയിസ്…

  • ഓഖി: കണ്ണൂര്‍ തീരത്ത്…

  • റേഷന്‍ കടകളില്‍ ഇ-പോസ്…

  • കോടിയേരിയുടെ മകനെതിരായ ആരോപണം…

  • പെര്‍സിഡ് ഉല്‍ക്കാ പതനത്തെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം