വയനാട്ടില്‍ കുമിള്‍ രോഗം ബാധിച്ച് നെല്‍കൃഷി നശിക്കുന്നു

വയനാട്: വയനാട്ടില്‍ കുമിള്‍ രോഗം ബാധിച്ച് വ്യാപകമായി നെല്‍കൃഷി നശിക്കുന്നു. കോട്ടത്തറ പഞ്ചായത്തില്‍ 400 ഏക്കറോളം സ്ഥലത്തെ കൃഷി രോഗ ഭീഷണിയിലാണ്. രോഗം തടയാനുള്ള എല്ലാ ശ്രമങ്ങളും വിഫലമായതായി കര്‍ഷകര്‍ പറയുന്നു. 30 ഏക്കറോളം സ്ഥലത്തെ കൃഷി പൂര്‍ണമായും നശിച്ചു. മറ്റിടങ്ങളിലേക്കും രോഗം പടരുകയാണ്. പഞ്ചായത്തിലെ 400 ഏക്കറോളം നെല്‍കൃഷി രോഗഭീഷണിയിലാണ്. നെല്‍ച്ചെടികളുടെ വേരു ചീഞ്ഞ് പിന്നീട് തണ്ടും ഇലകളും കരിയുന്നതാണ് രോഗലക്ഷണം. രോഗം ബാധിച്ച ചെടികള്‍ കതിരിടുകയാണെങ്കില്‍ പോലും പതിരായി പോകും. വിളവെടുക്കാനായപ്പോള്‍ ഉണ്ടായ രോഗ ബാധ കര്‍ഷകരെ വന്‍ പ്രതിസന്ധിയിലേക്കു തള്ളി വിടുകയാണ്. കൃഷി ഭവനില്‍ നിന്ന് നിര്‍ദ്ദേശിച്ചവയുള്‍പ്പടെ പല മരുന്നുകളും തളിച്ചിട്ടും രോഗബാധ തടയാന്‍ കഴിഞ്ഞിട്ടില്ല.

  • നെല്‍കൃഷി ആഘോഷമാക്കി വയനാട്ടിലെ…

  • എംകെ ജിനചന്ദ്രന്റെ ജന്മശതാബ്ദി…

  • വയനാട്ടിലെ ലക്കിടിയില്‍ പാര്‍ക്കിങ്ങ്…

  • പ്രണയവിവാഹത്തിന്റെ പേരില്‍ ഊരുവിലക്ക്

  • വയനാട്ടില്‍ പുലി കിണറ്റില്‍…

  • വയനാട്ടില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കരടിയെ…

  • കേരള ബ്ലാസ്റ്റേഴ്‌സിന് വിജയാശംസകളുമായി…

  • വയനാട്ടില്‍ എംഎസ്എഫ് സംഘടിപ്പിച്ച…

  • നിയമങ്ങള്‍ അവഗണിച്ച് സ്വകാര്യ…

  • മില്‍മ വയനാട് ഡെയറി…

  • കൂലിയില്ലാതെ തൊഴിലുറപ്പ് പദ്ധതി:…

  • വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ്…

  • സ്വന്തം ഭൂമിയില്‍ കാല്‍കുത്താനാകാതെ…

  • ബാണാസുര സാഗര്‍ ഡാമില്‍…

  • പതിന്നാലുകാരിയും പതിനാറുകാരനും വിവാഹിതരായി

  • ചലചിത്രതാരം മണിക്ക് സന്നദ്ധ…

  • വക്ര ദൃഷ്ടി

  • പുതിയ ചീഫ് സെക്രട്ടറിയായി…

  • ജൂറിയുടെ പ്രത്യേക പരാമര്‍ശം…

  • അസമില്‍ രണ്ട് കുട്ടികളില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം