തോമസ് ചാണ്ടിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരത്ത് എത്തിയ മന്ത്രി തോമസ് ചാണ്ടിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കോടി കാണിച്ചു. വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങിയ തോമസ് ചാണ്ടിയെ തടയുന്നതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തമ്പടിച്ചിരുന്നു. കനത്ത പോലീസ് സുരക്ഷയിലാണ് തോമസ് ചാണ്ടി വസതിയിലേക്ക് പോയത്. പോലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

  • കൈയേറ്റം: കളക്ടറുടെ റിപ്പോര്‍ട്ടില്‍…

  • മുഖ്യമന്ത്രിക്ക് രാജി ആവശ്യപ്പെടാന്‍…

  • കളക്ടറുടെ റിപ്പോര്‍ട്ടിന് നിയമസാധുതയെന്ന്…

  • ഹൈക്കോടതി വിധി സ്‌റ്റേ…

  • തോമസ് ചാണ്ടി എന്‍.സി.പിയുടെ…

  • ലേക് പാലസ്: കളക്ടറുടെ…

  • തോമസ് ചാണ്ടിയുടെ രാജി:…

  • കോടതിവിധി പ്രതികൂലമെങ്കില്‍ രാജിവെക്കുമെന്ന്:…

  • തോമസ് ചാണ്ടിക്കെതിരെ സഭയില്‍…

  • തോമസ് ചാണ്ടി വിഷയത്തില്‍…

  • മുഖ്യമന്ത്രി തോമസ് ചാണ്ടിയെ…

  • തോമസ്ചാണ്ടിയ്‌ക്കെതിരായ അന്വേഷണ ഫയല്‍…

  • രാജിയാണ് ഉത്തമം; തോമസ്…

  • കായല്‍ രാജാവിന് കാലിടറിയോ?

  • വിഴുപ്പ് ചുമക്കുന്നോ വിജയന്‍?

  • തോമസ് ചാണ്ടിക്കു വേണ്ടി…

  • തോമസ് ചാണ്ടി പ്രശ്‌നം:…

  • തോമസ് ചാണ്ടിയുടെ രാജി…

  • തോമസ് ചാണ്ടിയുടെ കൈയേറ്റത്തിന്റെ…

  • ചാണ്ടി പുകഞ്ഞ് പുറത്താകുമോ?

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം