വിഴുപ്പ് ചുമക്കുന്നോ വിജയന്‍?

ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി പരിഗണിച്ച കോടതി രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. തോമസ് ചാണ്ടി രാജിവയ്ക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ പോകാനാകില്ലെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ ഉചിതമായ തീരുമാനം തക്കസമയത്ത് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍സിപിയുടെ തീരുമാനവും അറിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴുപ്പ് ചുമക്കുന്നോ വിജയന്‍? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുന്നവര്‍ സി ആര്‍ നീലകണ്ഠന്‍, ജോസഫ് വാഴയ്ക്കന്‍, എം ടി രമേശ്, ഭാസുരേന്ദ്രബാബു, ശിവന്‍ മഠത്തില്‍ എന്നിവര്‍.

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • ബാറുകള്‍ക്കൊപ്പമോ സര്‍ക്കാര്‍?

  • വികസനം പൈപ്പിന്‍ കുഴലിലും

  • മഅദനിയോട് നീതികേടോ?

  • വിജിലന്‍സോ വിജയന്‍സോ?

  • കുണ്ടറയിലും പോലീസിന് വീഴ്ച

  • പിണറായിക്കെന്തിന് അകമ്പടി പ്രളയം?

  • തോമസ് ചാണ്ടിയെ ആര്…

  • ചെയ്യിച്ചവരെ കുടുക്കില്ല

  • അന്‍വറിനെ അഴിച്ചുവിട്ടതോ?

  • പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത് പിണറായിയേയോ?

  • സമരം അക്കാദമിക്ക് പുറത്തേക്ക്?

  • 'ബാങ്ക്' വിളിക്കുന്നത് ആര്‍ക്കുവേണ്ടി?

  • മാഫിയക്കാരുടെ മുഖ്യമന്ത്രിയോ?

  • വിരലനക്കുമോ വിജിലന്‍സ്?

  • പറന്ന പണം പാര്‍ട്ടി…

  • പരാക്രമം പൊതുപ്രവര്‍ത്തകരോടോ?

  • പിണറായിക്ക് പ്രിയങ്കരനോ?

  • മണി മന്ത്രിയോ മാടമ്പിയോ?

  • മക്കത്തായമോ നിയമസഭയ്ക്കുള്ളില്‍?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം