ജഡ്ജിമാര്‍ക്കെതിരായ മെഡിക്കല്‍ കോഴ ആരോപണം; ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിമാര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി. ജഡ്ജിമാര്‍ക്ക് അഴിമതിയിലുള്ള പങ്ക് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്. മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും കാമിനി ജയ്‌സ്വാളുമായിരുന്നു ഹര്‍ജി നല്കിയത്. ചീഫ് ജസ്റ്റിസിനെതിരായ ആരോപണം കോടതിയലക്ഷ്യമാണെങ്കിലും ആര്‍ക്കെതിരെയും കേസെടുക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. അഭിഭാഷകരായ പ്രശാന്ത്ഭൂഷണും ദുഷ്യന്ത് ദവെയും നടത്തിയതും കോടതിയലക്ഷ്യമാണെന്നും സുപ്രീംകോടതി വിലയിരുത്തി.

  • ജഡ്ജിമാര്‍ക്കെതിരായ അഴിമതി ആരോപണം:…

  • കരം വാങ്ങാന്‍ അരലക്ഷം:…

  • കെജ്‌രിവാള്‍ രണ്ടുകോടി കോഴ…

  • പ്രസവത്തിനെത്തുന്നവരില്‍ നിന്ന് ഡോക്ടര്‍മാരുടെ…

  • ഷെഫിന്‍ ജഹാന് ഭീകര…

  • ഹാദിയയെ ഹാജരാക്കാന്‍ സുപ്രീം…

  • കുറ്റപത്രം ചോര്‍ന്നതിനെതിരേ ദിലീപ്…

  • മതിയായ കാരണമുള്ളവരെ നോട്ട്…

  • ശബരിമലയിലെ സ്ത്രീ പ്രവേശനം;…

  • സെന്‍കുമാര്‍ കോടതി അലക്ഷ്യ…

  • മഅദനിയുടെ ജാമ്യം: കര്‍ണാടകയ്ക്ക്…

  • ഗോസംരക്ഷകരെ നിയന്ത്രിക്കണം: ദൗത്യസേന…

  • ബി ജെ പിയില്‍…

  • ശദാബ്ദി നിറവില്‍ മാനന്തവാടി…

  • ഭാരവാഹി പട്ടിക: കെപിസിസിയ്ക്ക്…

  • ഐ.വി.ശശി ഹിറ്റ് ചിത്രങ്ങളുടെ…

  • വേങ്ങര പരാജയം തിരിച്ചടിയായി,…

  • തോമസ്ചാണ്ടി വിഷയം ചര്‍ച്ചയാകാതെ…

  • പുതുച്ചേരി രജിസ്‌ട്രേഷന് പിന്നില്‍…

  • പ്രായപൂര്‍ത്തിയാകാത്ത മലയാളി പെണ്‍കുട്ടിയെ…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം