തിരുവവനന്തപുരം ആറ്റുകാല്‍ ദേവി ആശുപത്രിയില്‍ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും നേരെ ആക്രമണം

തിരുവനന്തപുരം: തിരുവവനന്തപുരം ആറ്റുകാല്‍ ദേവി ആശുപത്രിയില്‍ ചികിത്സക്കെത്തിയ സംഘം ഡോക്ടറെയും ജീവനക്കാരെയും മര്‍ദ്ദിച്ചു. ആക്രമണം നടത്തിയത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നാണ് ആരോപണം. 15 അംഗ സംഘം നടത്തിയ ആക്രണത്തില്‍ ആശുപത്രിക്ക് അഞ്ച് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായും പരാതിയുണ്ട്. അപകടത്തില്‍പ്പെട്ട യുവാവിനെ ചികിത്സിക്കാനായി എത്തിയ 15 സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. രോഗിക്ക് ഒപ്പം എത്തിയ സംഘം പരിശോധനാമുറിയില്‍ കയറണമെന്ന് വാശിപിടിച്ചു. ആവശ്യം അനുവദിക്കാനാകില്ലെന്ന് പറഞ്ഞതോടെ സംഘം ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ പ്രകാശ്, ഫെസിലിറ്റി മാനേജര്‍ സുരേഷ്, ലാബ് ടെക്‌നീഷ്യന്‍മാരായ സുധീര്‍, ശ്രീജിത് തുടങ്ങിയവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

  • സയാമീസ് ഇരട്ടകളുടെ പിറന്നാള്‍…

  • വനിതാ ഡോക്ടറുടെ കോട്ടിന്റെ…

  • കോഴിക്കോടിന്റെ ജനകീയ ഡോക്ടര്‍…

  • വിരല്‍ മുറിഞ്ഞതിനെതുടര്‍ന്ന് ചികിത്സ…

  • തിരുവനന്തപുരത്ത് ബംഗാള്‍ സ്വദേശിയായ…

  • സേവനത്തിന് അതിരുകളില്ലെന്ന് തെളിയിച്ചൊരു…

  • കരളിനെ കാക്കാം: ഡോക്ടര്‍…

  • ജയരാജന്റെ ആരോഗ്യനില തൃപ്തികരമെന്ന്…

  • ആസ്ത്മയുടെ ലക്ഷണങ്ങളും ചികിത്സയും

  • വാസന്തിയുടെ സ്വപ്‌നം മകനെ…

  • ബോംബേറില്‍ കാലുനഷ്ടപ്പെട്ട ഒന്നാംക്ലാസുകാരി…

  • ഡോക്ടറെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി…

  • ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍…

  • ഡോ. ഇജാസിനെ കാണാതായത്…

  • കാഴ്ച പോയവര്‍ക്ക് കൈക്കൂലിയും…

  • ഗര്‍ഭിണിയില്‍ നിന്നും കൈക്കൂലി…

  • ഡോക്ടര്‍മാരും സ്വകാര്യ കമ്പനികളും…

  • ചികിത്സിക്കാന്‍ ഡോക്ടര്‍മാരില്ല, ഇടുക്കി…

  • പ്രസവത്തിന് കൈക്കൂലി വാങ്ങിയ…

  • ഐ.എം.എ ആസ്ഥാനത്ത് നടത്തിയ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം