ഗെയില്‍ വിരുദ്ധ സമരം തുടരുമെന്ന് സമര സമിതി

വടകര: ഗെയില്‍ വിരുദ്ധ സമരം തുടരുമെന്ന് സമര സമിതി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലുണ്ടായ തീരുമാനങ്ങള്‍ സമര സമിതി തള്ളി. ഗെയില്‍ പദ്ധതിക്കുവേണ്ടി ഭൂമി വിട്ടുനല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കാനുള്ള തീരുമാനം അടക്കമുള്ളവയാണ് സമര സമിതി തള്ളിയത്. ഭൂമിക്ക് വിപണിവിലയുടെ നാലിരട്ടി ലഭ്യമാക്കണമെന്നും ജനവാസ മേഖലകളിലൂടെയുള്ള വാതക പൈപ്പ് ലൈനിന്റെ അലൈന്‍മെന്റ് മാറ്റണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം തുടരാനാണ് തീരുമാനം. സമരത്തിനിടെ അറസ്റ്റുചെയ്ത് ജയിലിലടച്ചവരെ വിട്ടയക്കണമെന്ന ആവശ്യവും സമര സമിതി മുന്നോട്ടുവച്ചിട്ടുണ്ട്. സഹനസമരം തുടരാനാണ് തീരുമാനം. ഏഴ് ജില്ലകളില്‍ നിന്നുള്ള സമരസമിതി നേതാക്കളെ ഉള്‍പ്പെടുത്തി ഈമാസം 18 ന് മുക്കത്ത് യോഗം ചേരാനും സമര സമിതി തീരുമാനമെടുത്തിട്ടുണ്ട്.

  • മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല;…

  • ഗെയില്‍ സമരക്കാര്‍ക്ക് നേരെയുള്ള…

  • ഗെയില്‍ സമരത്തെ പ്രതിരോധിക്കാന്‍…

  • ഇന്ന് കോടതി വിധി…

  • ജിഷ്ണു കേസ്: വിവരങ്ങള്‍…

  • ശബരിമല വിമാനത്താവള പദ്ധതി;…

  • മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവര്‍ണറുടെ…

  • തമിഴ് കര്‍ഷകരുടെ സമരം…

  • സ്വന്തം ഭൂമിയില്‍ കാല്‍കുത്താനാകാതെ…

  • ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി;…

  • ഗെയില്‍ : സമാധാന…

  • ജേക്കബ് തോമസിന്റെ ആത്മകഥ…

  • നഴ്‌സുമാരുടെ സമരം: ചര്‍ച്ച…

  • ഗെയില്‍ പൈപ്പ് ലൈന്‍;…

  • പുതുവൈപ്പ്: ജനങ്ങളുടെ ആശങ്കയ്ക്ക്…

  • സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പ്രതിഷേധം:…

  • കെ.കെ. ശൈലജയെ സംരക്ഷിച്ച്…

  • മെഡി. പ്രവേശനത്തിലെ ബാങ്ക്…

  • സമരം ശക്തിപ്പെടുത്തുമെന്ന് ചരക്കുവാഹന…

  • മുട്ടുമടക്കിയത് മുഖ്യമന്ത്രിയോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം