ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

തൃശൂര്‍: ഗുരുവായൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. നെന്മിനി സ്വദേശി ആനന്ദാണ് മരിച്ചത്. കാറിലെത്തിയ അക്രമി സംഘമാണ് ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ആനന്ദിനെ ആക്രമിച്ചത്. ബൈക്കില്‍ സഞ്ചരിച്ച ആനന്ദിനെ ഇടിച്ചുവീഴ്ത്തിയശേഷം വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാലുവര്‍ഷം മുമ്പ് സി.പി.എം പ്രവര്‍ത്തകന്‍ ഫാസില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ആനന്ദ് അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. സി.പി.എം ആര്‍.എസ്.എസ് സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ആയിരുന്നു അന്നത്തെ കൊലപാതകം.

  • തലസ്ഥാനത്തെ കൊലവിളി

  • രാമന്തളി ബിജു വധം:…

  • യുവാവിനെ കൊലപ്പെടുത്തി കൊക്കയില്‍…

  • കാസര്‍കോട് മടിക്കൈ കക്കാട്ട്…

  • കതിരൂര്‍ മനോജ് വധം:…

  • സി.ബി.ഐ. അന്വേഷണം ഒത്തുകളിയോ?…

  • വ്യാജരേഖ ചമച്ച് സ്വത്തുക്കള്‍…

  • സിപിഎം ദേശീയ മനുഷ്യാവകാശ…

  • ഗൗരി ലങ്കേഷിന്റെ കൊല:…

  • രാജേഷിന്റെ കൊലപാതകം: പ്രതികള്‍…

  • ചാലക്കുടി കൊലപാതകം: അഭിഭാഷകന്റെ…

  • രാജീവിന്റെ വീട്ടില്‍ ഉദയഭാനു…

  • കേരളത്തില്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍…

  • ശ്രീകാര്യത്തേത് രാഷ്ട്രീയകൊലപാതകമല്ലെന്ന് കോടിയേരി

  • കൊലപാതകത്തിന് ദൃക്‌സാക്ഷിയെന്ന് വാര്‍ത്താ…

  • കണ്ണൂര്‍ കാക്കാന്‍ പട്ടാളം…

  • മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന്…

  • കൊല്ലപ്പെട്ട ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകന്റെ…

  • രാജേഷിന്റെ കൊലപാതകം; ദേശീയ…

  • ജിഷ വധക്കേസില്‍ വിധി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം