ദേവസ്വം ബോര്‍ഡിലെ ക്രമക്കേടുകള്‍: വിജിലന്‍സ് അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍. ഇതിനോടകം പുറത്ത് വന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അഴിമതി നടത്തിയ ബോര്‍ഡിനെയാണ് പിരിച്ചുവിട്ടതെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി. കോടികളുടെ സാമ്പക്കിക ക്രമക്കേടും സ്വജന പക്ഷപാതവും ദേവസ്വം വകുപ്പിന് ബോധ്യമായിട്ടുണ്ട്. പാത്രങ്ങള്‍ വാങ്ങിയതിലടക്കം കോടികളുടെ ക്രമക്കേട് നടത്തിയതില്‍ അന്വേഷണം നേരിടുന്ന ദേവസ്വം ബോര്‍ഡ് സെക്രട്ടറി വിഎസ് ജയകുമാറിനെക്കുറിച്ചുള്ള പരാതികളും പരിശോധിച്ച് വരികയാണ്. ശംബളത്തിനും പെന്‍ഷനുമായി വിനിയോഗിക്കേണ്ട കരുതല്‍ ധനത്തില്‍ 18 കോടി രൂപ ബോര്‍ഡു കരാറുകാര്‍ക്ക് മരാമത്ത് പണികള്‍ക്കായി വകമാറ്റി ചെലവഴിച്ചതില്‍ സര്‍ക്കാര്‍ ക്രമക്കേട് സംശയിക്കുന്നു.

  • തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ…

  • ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയുടെ…

  • പുതുച്ചേരി രജിസ്‌ട്രേഷന് പിന്നില്‍…

  • കാനം നല്‍കിയത് കനത്ത…

  • നടിയെ ആക്രമിച്ച കേസില്‍…

  • വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ രക്ഷിക്കാന്‍…

  • ശശീന്ദ്രനെതിരെ മഹിളാ മോര്‍ച്ച…

  • വയനാടിന്റെ സാംസ്‌കാരിക ഉണര്‍വായി…

  • ഗോകുലം എഫ്.സിയുടെ വിശേഷങ്ങളുമായി…

  • ദിലീപിനെതിരായ കുറ്റപത്രം കോടതി…

  • ഓഖി: കേന്ദ്രം അനുവദിച്ച…

  • കസേര കിട്ടാനോ കുറ്റബോധം?

  • തൃപ്പൂണിത്തുറ കവര്‍ച്ച: മൂന്ന്…

  • ചികിത്സാപ്പിഴവ് മൂലം ശരീരം…

  • 21ാം നൂറ്റാണ്ട് ഇന്ത്യയുടേത്:…

  • സ്ത്രീകള്‍ക്ക് വ്രതം പാലിക്കാനാകില്ല,…

  • നടിയെ തട്ടിക്കൊണ്ടുപോയ സംഭവം:…

  • കുടിവെള്ളമില്ലാത്ത ആദിവാസികോളനിയില്‍ സഹായവുമായി…

  • ഫോണിലൂടെ അശ്ലീല സംഭാഷണം…

  • നോട്ട് നിരോധനം യു.പി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം