ദേവാസുരം: ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷം

രഞ്ജിത്ത് തിരക്കഥ എഴുതി ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് ദേവാസുരം. 1993 ലാണ് ചിത്രം പുറത്തിറങ്ങിയത്. മംഗലശ്ശേരി നീലകണ്ഠന്‍ എന്ന പ്രതാപ ശാലിയായ എന്നാല്‍ വഷളനായ ജന്‍മിയുടെ കഥയാണ് ദേവാസുരം. പിതാവിന്റെ സല്‍പേരും സ്വത്തു നശിപ്പിച്ചുകൊണ്ട് ജീവിച്ചിരുന്ന നീലകണ്ഠന് എന്തിനും പോന്ന കുറേ സുഹൃത്തുക്കളും കാര്യസ്ഥനുമാണ് കൂട്ട്. മുണ്ടയ്ക്കല്‍ തറവാട്ടിലെ ശേഖരനുമായി നീലകണ്ഠന്‍ ബാല്യകാലം മുതല്‍ ശത്രുത പുലര്‍ത്തിയിരുന്നു. ശേഖരന്റെ അമ്മാവനെ നീലകണ്ഠന്‍ ഏര്‍പ്പെടുത്തുന്ന വാടക ഗുണ്ട കൊലപ്പെടുത്തുന്നതോടെ ശേഖരന്റെ വൈരാഗ്യം കൂടുന്നു. ശേഖരന്റെ കൈ വെട്ടിയെടുത്ത ശേഷം നീലകണ്ഠന്‍ കുടുംബ ജീവിതത്തിലേക്ക് മടങ്ങുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.

  • കശ്മീര്‍ റിക്രൂട്ട്മെന്റ്: പ്രതികള്‍ക്കെല്ലാം…

  • ആരാധന: ഇന്ത്യന്‍ സിനിമയുടെ…

  • ആഷിഖിനും റിമയ്ക്കും നവംബര്‍…

  • സ്പ്ലിറ്റ് ലെഗ് പ്രകടനവുമായി…

  • മലയാളത്തിന്റെ സ്വന്തം മമ്മൂക്ക

  • പെരുവണ്ണാമൂഴി പീഡനം: കേസ്…

  • തച്ചോളി അമ്പു: ഇന്ത്യന്‍…

  • എണ്ണക്കമ്പനികളെല്ലാം വന്‍ ലാഭത്തില്‍

  • ഗീതാഞ്ജലിയുടെ വിശേഷങ്ങളുമായി കീര്‍ത്തി…

  • സമരച്ചൂടില്‍ സര്‍ക്കാര്‍ കത്തുമെന്ന്…

  • വന്യജീവി ആക്രമണം നഷ്ടപരിഹാര…

  • 'ആണായി ജനിച്ചാല്‍ പ്രേം…

  • ഋഷിരാജ് സൂപ്പര്‍ താരമെന്ന്…

  • ഇരുട്ടിന്റെ ആത്മാവ്: ഇന്ത്യന്‍…

  • അമരം: ഇന്ത്യന്‍ സിനിമയുടെ…

  • കലോത്സവ സ്മരണകളില്‍ ബാബു…

  • ഇടുക്കിയില്‍ സമരം തുടരുന്നു

  • സംഗീത സംവിധായകന്‍ രാഘവന്‍…

  • നിണമണിഞ്ഞ കാല്‍പ്പാടുകള്‍: ഇന്ത്യന്‍…

  • ഊരുവിലക്കില്‍ പോലീസ് അന്വേഷണം…

  • രണ്ടാമൂഴം തിരക്കഥയ്ക്ക് വിലക്ക്

  • തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍…

  • രണ്ടാമൂഴം സിനിമയുടെ തിരക്കഥ…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ഐ.എഫ്.എഫ്.കെ 2018; ഡെലിഗേറ്റ്…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • 'മി ടൂ' ക്യാമ്പയനില്‍…

  • അഭിമന്യുവിനെ കുറിച്ചുള്ള സിനിമയുടെ…

  • ഉദയ കിരണം അണഞ്ഞു

  • ബാലഭാസ്‌കര്‍ കലോത്സവ വേദികളിലെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം