പവര്‍ പവാറിന്റെ പാര്‍ട്ടിക്കോ?

ഒടുവില്‍ കാത്തിരുന്ന ആ ഉപദേശവുമെത്തി. എജിയുടെ ഉപദേശം. തോമസ് ചാണ്ടി ഭൂമി കൈയേറി എന്ന ജില്ലാ കളക്‌റുടെ കണ്ടെത്തലിന് നിയമ സാധുതയുണ്ടെന്നതാണ് എജിയുടെ ഉപദേശം. കോടതിയുടെ ഉത്തരവ് വരെ കാക്കണോ എന്നത് തീരുമാനിക്കുന്നത് എജി സര്‍ക്കാരിന്റെ കോര്‍ട്ടിലേക്ക് തട്ടി. അങ്ങനെ കാക്കാനാണോ കായല്‍ രാജാവിന് ഇതുവരെ കുടപിടിച്ച മുഖ്യമന്ത്രിയുടെ തീരുമാനം. കളക്ടറെ ചോദ്യം ചെയ്ത് കോടതിയിലേക്ക് നീങ്ങിയ തോമസ് ചാണ്ടി ചോദ്യം ചെയ്തിരിക്കുന്നത് ടിവി അനുപമ എന്ന ആലപ്പുഴ കളക്ടറെ അല്ല. സര്‍ക്കാരിലെ മറ്റൊരു വകുപ്പിന്റെ മന്ത്രി ഇ ചന്ദ്രശേഖരനെ ആണ്. എന്നുവച്ചാല്‍ സര്‍ക്കാരിനെ തന്നെയാണ്.- ജോസ് പ്രകാശ്, എം ലിജു, ഭാസുരേന്ദ്രബാബു, ബിജോ മാണി എന്നിവര്‍.

  • ചാണ്ടി പുകഞ്ഞ് പുറത്താകുമോ?

  • വിരലനക്കുമോ വിജിലന്‍സ്?

  • പിണറായിക്ക് പ്രിയങ്കരനോ?

  • കായല്‍ രാജാവിന് കാലിടറിയോ?

  • കൈയേറ്റക്കാര്‍ക്ക് ക്ലീന്‍ചിറ്റോ?

  • വിഴുപ്പ് ചുമക്കുന്നോ വിജയന്‍?

  • തെറിയ്ക്കുമോ തോമസ് ചാണ്ടി?

  • തോമസ് ചാണ്ടിയെ ആര്…

  • ഉണ്ണി മുകുന്ദന്‍ നടനോ…

  • മലയാള സിനിമയിലെ പെണ്‍പോര്

  • വാര്‍ത്താന്വേഷണത്തിന് വഴിതെറ്റുന്നോ?

  • പാക്കേജ് പ്രഖ്യാപിക്കലോ പരിഹാരം?

  • വിജിലന്‍സോ വിജയന്‍സോ?

  • മന്ത്രി മോഹികളുടേത് അതിമോഹമോ?

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • ഉത്തരം പറയേണ്ടത് ഉദ്യോഗസ്ഥരോ?

  • ജനരക്ഷയോ കലാപമോ?

  • തലസ്ഥാനത്തെ തേര്‍വാഴ്ചയില്‍ പ്രതിരോധത്തിലാര്?

  • നാദിര്‍ഷായെ പോലീസിന് വിശ്വാസമോ?

  • പി ജയരാജനെ പിന്നില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം