കളക്ടറുടെ റിപ്പോര്‍ട്ടിന് നിയമസാധുതയെന്ന് എ.ജി; തോമസ് ചാണ്ടി കുരുക്കില്‍

തിരുവനന്തപുരം: കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ട് അനധികൃതമായി ഭൂമി നികത്തിയെന്ന കേസില്‍ ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന് നിയമസാധുതയുണ്ടെന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം. മുന്നണിയിലെ പ്രധാന കക്ഷികളായ സി.പി.എമ്മും സി.പി.ഐയും കൈയൊഴിഞ്ഞിട്ടും പിടിച്ചു നിന്ന ചാണ്ടിക്ക് ഇത് തിരിച്ചടിയായി. കളക്ടറുടെ റിപ്പോര്‍ട്ടിന് നിയമസാധുതയുണ്ടെന്നും അനന്തര നടപടികള്‍ സര്‍ക്കാരിന് സ്വീകരിക്കാമെന്നുമാണ് എ.ജിയുടെ നിയമോപദേശം. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസില്‍ കാര്‍ പാര്‍ക്കിങ് ഏരിയക്കായി വയല്‍ നികത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

  • ലേക് പാലസ്: കളക്ടറുടെ…

  • തോമസ് ചാണ്ടി പ്രശ്‌നം:…

  • സമരം ശക്തമാക്കി ചെങ്ങറ…

  • എല്ലാം ശരിയാക്കാന്‍ ജയരാജന്‍…

  • താനൂരിലെ അക്രമം: പ്രതികളെ…

  • മന്ത്രി തോമസ് ചാണ്ടിയെ…

  • ടി.പി കേസ് പ്രതി…

  • ഒരു ചാണ്ടിയെ പിടിച്ച്…

  • മുങ്ങിത്താഴുന്ന പ്രതിച്ഛായ- നമ്മളറിയണം

  • സിപിഎം കേരള ഘടകം…

  • സിപിഎം മാത്രമല്ല സര്‍ക്കാര്‍;…

  • തോമസ് ചാണ്ടിയുടെ രാജിക്കാര്യം…

  • കൈയേറ്റം: കളക്ടറുടെ റിപ്പോര്‍ട്ടില്‍…

  • തോമസ് ചാണ്ടി എന്‍.സി.പിയുടെ…

  • കാനം നല്‍കിയത് കനത്ത…

  • കൊലയാളികളുടെ സര്‍ക്കാരോ?

  • കായല്‍ രാജാവിന് കാലിടറിയോ?

  • തോമസ്ചാണ്ടി വിഷയം ചര്‍ച്ചയാകാതെ…

  • തോമസ് ചാണ്ടിയെ സി…

  • തോമസ് ചാണ്ടിയുടെ രാജി:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം