ഫാന്‍സിലെ പ്രീഗോണ്‍കൂര്‍ സാഹിത്യപുരസ്‌കാരം എറിക് വ്യൂലയ്ക്ക്

ഫ്രാന്‍സിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരമായ പ്രീഗോണ്‍കൂര്‍ എറിക് വ്യൂലയ്ക്ക്. 'ദ ഓദ്രെ ദ്യു ജൂര്‍' അഥവാ' ഓര്‍ഡര്‍ ഓഫ് ദി ഡേ', എന്ന പുസ്തകമാണ് വ്യൂലയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മാഴ്‌സല്‍ പ്രൂസ്ത് സിമണ്‍ ദു ബുവെ അടക്കം വിഖ്യാതരായ എഴുത്തുകാര്‍ക്ക് സമ്മാനിച്ചതാണ് ഈ പുരസ്‌കാരം. 1938ല്‍ ജര്‍മ്മനി ഓസ്ട്രിയയെ പിടിച്ചടക്കിയപ്പോള്‍ ബയേറും, അലൈന്‍സും പോലുള്ള 24ലധികം വരുന്ന വന്‍കിട കോര്‍പറേറ്റുകള്‍ ഹിറ്റലറെ സഹായിച്ചത്രെ. നൊബേല്‍ പുരസ്‌കാരത്തോളം തന്നെ പ്രൗഢിയുണ്ട് പ്രീഗോണ്‍കൂര്‍ന്. നൊബേല്‍ പുരസ്‌കാരം 1901ലാണ് ആരംഭിച്ചതെങ്കില്‍ 1903ല്‍ പ്രീഗോ നല്‍കിത്തുടങ്ങി. പുരസ്‌കാരത്തിന്റെ തുക കേട്ടാല്‍ നിങ്ങള്‍ അമ്പരക്കും. കേവലം 10 യൂറോ മാത്രം, 725രൂപയില്‍ താഴെ മാത്രം. പുരസ്‌കാരം നേടിയ പുസ്തകങ്ങള്‍ ലക്ഷക്കണക്കിനാണ് വിറ്റഴിയുന്നത്.

  • പാതയോരങ്ങളിലെ ബാറുകളും പൂട്ടണമെന്ന്…

  • ദലൈലാമയുടെ സന്ദര്‍ശനം: ചൈനക്കെതിരെ…

  • മഹിജയ്‌ക്കെതിരായ പോലീസ് നടപടിയെ…

  • 'ഞാന്‍ പോകുന്നു, എന്റെ…

  • ഇ പി ജയരാജന്‍…

  • മൂന്നാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ…

  • ജ്വല്ലറിക്ക് വന്‍ നികുതിയിളവ്:…

  • അതിര്‍ത്തിയില്‍ തീവ്രവാദി ക്യാമ്പുകള്‍…

  • നീറ്റ് പരീക്ഷ നടന്നു

  • ജസ്റ്റിസ് കര്‍ണന്‍ സുപ്രീം…

  • സംസ്ഥാനത്ത് പെട്രോള്‍ പമ്പ്…

  • ചലചിത്രതാരം മണിക്ക് സന്നദ്ധ…

  • ചിക്കന്‍ പോക്‌സ് എങ്ങനെ…

  • അമ്പലപ്പുഴ ക്ഷേത്രത്തിലെ കാണാതായ…

  • നാടക പരിശീലനത്തിലൂടെ ആദിവാസി…

  • സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച…

  • അമിത്ഷാ ഇന്ന് കേരളത്തില്‍

  • ചന്ദ്രബോസിന്റെ കുടുംബം ആശങ്കയില്‍

  • സിനിമയെ വെല്ലും വരുണിന്റെ…

  • മദ്യശാല തുറക്കല്‍: എക്‌സൈസിനെ…

  • ദക്ഷിണ കൊറിയന്‍ സംഘം…

  • ഡച്ച് പോരാളി ഫ്രെഡി…

  • കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സഹായവുമായി…

  • വംശീയതയ്‌ക്കെതിരെ ചരിത്ര സമീപനവുമായി…

  • അമേരിക്കയില്‍ ജഡ്ജിക്കെതിരെ പീഡന…

  • ഫിലിപ്പീന്‍സില്‍ കനത്തനാശം വിതച്ച…

  • മൊറോക്കോയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം

  • ജീവിതത്തിലേക്ക് മടങ്ങിവന്ന് ക്രിസ്റ്റീന…

  • കുറ്റവാളിയെ കുടുക്കി പശുക്കള്‍…

  • യു.എസ് യംഗ് സ്‌കോളര്‍…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • റഫാല്‍ ഇടപാടില്‍ അരുണ്‍…

  • സംസ്ഥാനത്ത് കനത്ത മഴയ്ക്ക…

  • പ്രതികാരം തുടങ്ങിയോ സഭ?

  • അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു

  • പ്രളയത്തിന് ശേഷം നെല്ലിയാമ്പതിയിലേക്ക്…

  • സര്‍വീസ് സംഘടനകളുടെ ഇടപെടലിനെതിരെ…

  • മുഖ്യമന്ത്രി അമേരിക്കയില്‍ നിന്ന്…

  • റഫാല്‍ വിവാദം രാഹുലും…

  • കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം