ചരക്ക് സേവന നികുതിയില്‍ വന്‍ ഇളവുമായി ജിഎസ്ടി കൗണ്‍സില്‍

ഗുവാഹട്ടി: ചരക്ക് സേവന നികുതിയിലെ ഉയര്‍ന്ന സ്ലാബായ 28 ശതമാനം 50 ഉത്പന്നങ്ങള്‍ക്കുമാത്രമായി ചുരുക്കി. ഉപഭോക്തൃ ഉത്പന്നങ്ങളായ ചോക്കലേറ്റ്, ചുയിംഗം, ഷാംപൂ, ഡിയോഡ്രന്റ്, ഷൂ പോളിഷ്, സോപ്പുപൊടി, പോഷക പാനീയങ്ങള്‍, മാര്‍ബിള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവയുടെ നികുതിയാണ് കുറയ്ക്കുക. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനിടെ ബിഹാര്‍ ധനകാര്യമന്ത്രി സുശില്‍ മോദിയാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. 227 ഉത്പന്നങ്ങളാണ് 28 ശതമാനം നികുതി സ്ലാബില്‍ ഉണ്ടായിരുന്നത്. ഉയര്‍ന്ന നികുതി 62 ഉത്പന്നങ്ങള്‍ക്കുമാത്രമായി ചുരുക്കാന്‍ നിര്‍ദേശംവന്നിരുന്നു. എന്നാല്‍ ജിഎസ്ടി കൗണ്‍സില്‍ ഉത്പന്ന പട്ടിക വീണ്ടും ചുരുക്കി 50ലെത്തിക്കുകയായിരുന്നുഎന്ന് മന്ത്രി പറഞ്ഞു.

  • ജി എസ് ടി…

  • ജി എസ് ടി:…

  • ജിഎസ്ടിയുടെ മറവില്‍ ഹോട്ടലുകളില്‍…

  • സര്‍ക്കാര്‍ കരാറുകാര്‍ സമരത്തിലേയ്ക്ക്

  • ജിഎസ്ടിയില്‍ മലക്കം മറിഞ്ഞ്…

  • വളര്‍ച്ചാനിരക്ക് കുറയുന്നത് ആദ്യമായല്ല;…

  • 2022 ല്‍ പുതിയ…

  • തീവ്രവാദത്തെ ഒന്നിച്ച് നേരിടും;…

  • എം.ആര്‍.പിയേക്കാള്‍ വില കൂട്ടിവില്‍ക്കേണ്ട…

  • മുഖ്യമന്ത്രിമാരെ തീരുമാനിക്കാന്‍ ഇന്ന്…

  • മല്യയെ വിട്ടുതരണമെന്ന് മെയോട്…

  • പവാറിന്റെ മകള്‍ക്ക് മോദി…

  • ജിഎസ്ടി വന്നതോടെ ബ്രാന്‍ഡഡ്…

  • ജിഎസ്ടി പ്രകാരം മരുന്നുകളുടെ…

  • ജിഎസ്ടി അവ്യക്തത: ഫിലിം…

  • ഇന്ത്യ ജി എസ്…

  • ജി എസ് ടി:…

  • ജി എസ് ടി:…

  • ജി.എസ്.ടിയില്‍ ആശങ്കയോടെ വ്യാപാരികള്‍

  • ജി എസ് ടിക്കെതിരെ…

  • മംഗളകരമായത് മുന്‍മന്ത്രിക്ക് മാത്രമോ?

  • സിനിമയെ പകര്‍ത്തിയ ജീവിതങ്ങള്‍-…

  • പുല്ലംപാറയിലെ വയലേലകളില്‍ മണ്ണിന്…

  • വിവാദ ചിത്രം പദ്മാവതി:…

  • ഫോണ്‍ കെണി വിവാദം…

  • ഫോണ്‍കെണി: റിപ്പോര്‍ട്ട് നല്‍കുന്ന…

  • ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന്…

  • പിന്നിലല്ല ഞാന്‍- ഷീ…

  • വിവാദ ചിത്രം എസ്…

  • കുറ്റവിമുക്തനായാല്‍ ശശീന്ദ്രന്‍ മന്ത്രിയാകുമെന്ന്…

  • ദിലീപിനെതിരായ കുറ്റപത്രം ഇന്ന്…

  • മംഗളകരമായത് മുന്‍മന്ത്രിക്ക് മാത്രമോ?

  • സിനിമയെ പകര്‍ത്തിയ ജീവിതങ്ങള്‍-…

  • പുല്ലംപാറയിലെ വയലേലകളില്‍ മണ്ണിന്…

  • വിവാദ ചിത്രം പദ്മാവതി:…

  • ഫോണ്‍ കെണി വിവാദം…

  • ഫോണ്‍കെണി: റിപ്പോര്‍ട്ട് നല്‍കുന്ന…

  • ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന്…

  • പിന്നിലല്ല ഞാന്‍- ഷീ…

  • പ്രമേഹത്തെ എങ്ങനെ നേരിടാം

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം