പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് തട്ടിപ്പ്: നോട്ടീസിന് മറുപടി നല്‍കുമെന്ന് സുരേഷ്

കൊച്ചി: സുരേഷ് ഗോപി രാജ്യസഭാംഗമായ ശേഷവും നികുതി വെട്ടിച്ച് പുതുച്ചേരിയില്‍ ആഢംബര കാര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം മെയ് 24നാണ് പുതുച്ചേരിയിലെ താമസകാരനാണെന്ന പേരില്‍ 79 ലക്ഷം രൂപയുടെ ഔഡി കാര്‍ രജിസ്റ്റര്‍ ചെയ്തത്. മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസിന് മറുപടി നല്‍കുമെന്നും തന്റെ കൈവശം എല്ലാ രേഖകളുമുണ്ടെന്നും സുരേഷ് ഗോപി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സുരേഷ് ഗോപി എം.പി. എന്ന നിലയില്‍ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്ന ഔഡി കാര്‍ പുതുച്ചേരിയിലെ സാധാരണക്കാര്‍ താമസിക്കുന്ന ഫല്‍റ്റിന്റെ വിലാസത്തിലുള്ളതാണെന്ന് മാതൃഭൂമി ന്യൂസ് കണ്ടെത്തിയിരുന്നു.

  • പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍…

  • പുതുച്ചേരി വാഹനരജിസ്‌ട്രേഷന്‍ തട്ടിപ്പിന്…

  • കോടിയേരി കയറിയ കാരാട്ട്…

  • പുതിച്ചേരിക്ക് പുറമേ മാഹിയിലും…

  • പുതുച്ചേരി രജിസ്‌ട്രേഷന്‍ നികുതി…

  • നികുതി വെട്ടിപ്പ്: അമല…

  • കര്‍ണ്ണാടക മോട്ടോര്‍ വാഹനവകുപ്പിന്റെ…

  • ജി.എസ്.ടി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍…

  • ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ നടപടി…

  • അഴിമതി മറയ്ക്കാന്‍ വി.എസിനെ…

  • പുതുച്ചേരിയില്‍ രജിസ്‌ട്രേഷന്‍ നടത്തിയ…

  • വോട്ട് ധാര്‍ഷ്ട്യത്തിനെതിരെയെന്ന് സുരേഷ്…

  • കേരളത്തിനുവേണ്ടി പരമാവധി പരിശ്രമിക്കുമെന്ന്…

  • ഡോള്‍ഫിന്‍സിന്റെ വിശേഷങ്ങളുമായി ദീപന്‍

  • അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ച്…

  • തലസ്ഥാനത്ത് രൂപമാറ്റം വരുത്തിയ…

  • സുരേഷ് ഗോപിയെ എന്‍.എസ്.എസ്…

  • അമലാപോളിനും ഫഹദിനും ക്രൈംബ്രാഞ്ച്…

  • പ്രമുഖരില്‍ മമ്മൂട്ടിക്ക് വോട്ടില്ല

  • സുരേഷ് ഗോപി രാജ്യസഭാ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം