കൂടാം കുഞ്ഞിനൊപ്പം- ഷീന്യൂസ് കാംപെയിന്‍, ഒന്നാം ഭാഗം

കുഞ്ഞുങ്ങള്‍ക്ക് വേണ്ട എല്ലാ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചു കൊടുക്കുമ്പോഴും നിങ്ങള്‍ നല്ലൊരു അച്ഛനും അമ്മയുമാകുന്നുണ്ടോ? തിരക്കിട്ട ജീവിതത്തില്‍ കുഞ്ഞുങ്ങള്‍ക്കായി സമയം മാറ്റി വയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയാറുണ്ടോ? അവരെ കേള്‍ക്കാന്‍ സമയം കണ്ടെത്താറുണ്ടോ? അവരെ അലട്ടുന്ന പ്രശ്‌നങ്ങള്‍ എന്തെന്ന് മനസ്സിലാക്കാറുണ്ടോ? മാറിയ ഭക്ഷണക്രമവും ആധുനിക വിദ്യാഭ്യാസരീതികളും അവരുടെ വളര്‍ച്ചയെയും വ്യക്തിത്വവികാസത്തെയും ഏത് രീതിയില്‍ സ്വാധീനിക്കുന്നുവെന്ന് അറിയുന്നുണ്ടോ? മക്കളെ ഏറ്റവും നല്ല രീതിയില്‍ വളര്‍ത്തണമെന്ന് തന്നെയാണ് എല്ലാ അച്ഛനമ്മമാരും ആഗ്രഹിക്കുന്നത്. അതിനാണ് നമ്മള്‍ പ്രയത്‌നിക്കുന്നതും. പക്ഷേ ഈ പ്രയത്‌നങ്ങള്‍ക്ക് നമ്മുടെ ചില അശ്രദ്ധകളാല്‍ ഫലമില്ലാതെ പോയെങ്കിലോ? ഷീന്യൂസ് കാംപെയിന്‍- കൂടാം കുഞ്ഞിനൊപ്പം, ഒന്നാം ഭാഗം.

  • കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍-…

  • സമൂഹ്യമാധ്യമങ്ങളില്‍ വേട്ടയാടുന്നത് സ്ത്രീകളെ

  • തുല്യനീതി നേടി- ഷീ…

  • ഇരുളില്‍ നിര്‍ഭയ- ഷീ…

  • പെണ്ണ്.. പറയപ്പെടാത്ത പര്യായങ്ങള്‍..-…

  • വോട്ടുറപ്പിക്കാന്‍ ഇന്ന് നിശബ്ദ…

  • താരാട്ടാന്‍ തണല്‍ വേണം:…

  • ആര്‍ത്തവയാനവുമായി കാവ്യ മേനോന്‍

  • ജിഷയുടെ ഘാതകരെ വെട്ടിനുറുക്കി…

  • സന്ധിവാത രോഗങ്ങള്‍: സുഖം…

  • ടെലിവിഷന്‍ അവതാരക ഓപ്ര…

  • അലയുന്നവര്‍ക്ക് ഭക്ഷണവുമായി അശ്വതി

  • കുരുന്നാണ് കെടാതെ കാക്കാം-…

  • നാരാന്‍പുരയില്‍ ആവേശമായി അമിത്…

  • പര്യാപ്തമല്ലാത്ത സൈബര്‍ നിയമങ്ങള്‍

  • രുചിയൂറും ചോക്ലേറ്റ് ഡിലൈറ്റ്…

  • വെള്ളാപ്പള്ളിക്കു പ്രചാരണത്തിനായി ഹെലികോപ്റ്റര്‍

  • വന്ധ്യത: ഷീ ന്യൂസ്…

  • വിവാഹേതരബന്ധത്തില്‍ സ്ത്രീകളും കുറ്റക്കാരാകും?

  • ഓര്‍മ്മയിലിന്നും ക്യാപ്റ്റന്‍ ലക്ഷ്മി

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം