വികസനം പൈപ്പിന്‍ കുഴലിലും

ഗെയിലിന്റ വാതക പൈപ്പ് ലൈന്‍ ജനവാസ കേന്ദ്രങ്ങളീലൂടെ കടന്ന് പോകുന്നതിനെതിരെ കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നടക്കുന്ന സമരത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. കൊച്ചിയിലെ പുതിവൈപ്പിലെ ഐഒസി പ്ലാന്റിനെക്കുറിച്ച് ആശങ്കപ്പെട്ട് നടത്തിയ സമരത്തിനെതിരെ സ്വീകരിച്ച അതേ നിലപാട് മുഖ്യമന്ത്രി ഇവിടെയും ആവര്‍ത്തിച്ചു. വികസന വിരോധികളുടെ വിരട്ടലിന് സര്‍ക്കാര്‍ വഴങ്ങില്ല. അങ്ങിനെ വഴങ്ങി വന്‍ പദ്ധതികള്‍ മാറ്റിവെക്കുന്ന കാലത്തിന് അന്ത്യമായെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇതേ പദ്ധതി നടപ്പാക്കുമ്പോള്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന മുന്‍കാല സമരങ്ങള്‍ മറന്നുകൊണ്ടാണോ ആവോ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പങ്കെടുക്കുന്നവര്‍- ടി എന്‍ പ്രതാപന്‍, സിആര്‍ നീലകണ്ഠന്‍, ആനത്തലവട്ടം ആനന്ദന്‍, ജെആര്‍ പത്മകുമാര്‍, പ്രദീപ് കുമാര്‍ എന്നിവര്‍.

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • കുണ്ടറയിലും പോലീസിന് വീഴ്ച

  • വിഴുപ്പ് ചുമക്കുന്നോ വിജയന്‍?

  • 'ബാങ്ക്' വിളിക്കുന്നത് ആര്‍ക്കുവേണ്ടി?

  • പരാക്രമം പൊതുപ്രവര്‍ത്തകരോടോ?

  • മണി മന്ത്രിയോ മാടമ്പിയോ?

  • മക്കത്തായമോ നിയമസഭയ്ക്കുള്ളില്‍?

  • പറന്ന പണം പാര്‍ട്ടി…

  • വിജിലന്‍സോ വിജയന്‍സോ?

  • ചെയ്യിച്ചവരെ കുടുക്കില്ല

  • അന്‍വറിനെ അഴിച്ചുവിട്ടതോ?

  • നഷ്ടപരിഹാരം അകലെയോ?

  • കാതില്‍ പറഞ്ഞത് കൊലപാതക…

  • മാഫിയക്കാരുടെ മുഖ്യമന്ത്രിയോ?

  • കുമ്മനത്തിന് പ്രത്യേക പദവിയോ?

  • ഐ.എസ്. ബന്ധം നിയമസഭയില്‍;…

  • എല്ലാവരുടെയും സര്‍ക്കാരെന്ന് പിണറായി,…

  • തലശേരി സംഭവത്തിന് ഗൗരവമില്ലെ?

  • മഅദനിയോട് നീതികേടോ?

  • സെന്‍കുമാറിനെ സംഹരിച്ചതാര്?

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം