രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് മൂന്നാം ജയം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് മൂന്നാം ജയം. ജമ്മു കശ്മീരിനെ 158 റണ്‍സിനാണ് കേരളം തോല്‍പ്പിച്ചത്. 238 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ജമ്മു 79 റണ്‍സിന് എല്ലാവരും പുറത്തായി. ജയത്തോടെ കേരളം ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ജമ്മു കാശ്മീര്‍ ആദ്യ മണിക്കൂറില്‍ തന്നെ കീഴടങ്ങി. 23 റണ്‍സ് മാത്രം നാലാം ദിനം ചേര്‍ത്ത കാശ്മീര്‍ വെറും 79 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റും അക്ഷയ് കെസിക്കായിരുന്നു. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ അക്ഷയ് ഒന്‍പത് വിക്കറ്റുകളാണ് നേടിയത്. ടീം ഒന്നടങ്കം മികച്ച പ്രകടനം നടത്തിയെന്നും ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ കൂടുതല്‍ സജീവമാക്കാനെയുന്നും പരിശീലകന്‍ ഡേവ് വാട്്‌മോര്‍ പറഞ്ഞു.

  • മുത്തലാഖ്: കോടതി ഉത്തരവിനെ…

  • കേരളവും കേന്ദ്രവും തമ്മില്‍…

  • ക്വാറി തട്ടിപ്പ്: പി…

  • കുട്ടന്‍പേരൂര്‍ വീണ്ടും ഒഴുകിത്തുടങ്ങി

  • ആലിംഗനം അത്രമേല്‍ തെറ്റോ?

  • ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി;…

  • നാട്ടില്‍ കൃഷി ഭൂമിയില്ല:…

  • കേരളം നമ്പര്‍ വണ്‍;…

  • സിപിഐയുടെ ഒഴിവില്‍ ഇടതുമുന്നണിയില്‍…

  • ഓഖി: കണ്ണൂര്‍ തീരത്ത്…

  • കുറിഞ്ഞി ഉദ്യാനം: മന്ത്രിതല…

  • മഅദനി കേരളത്തിലേക്ക് പുറപ്പെട്ടു

  • ഓഖി റേഷന്‍ സൗജന്യമാക്കാന്‍…

  • റേഷന്‍ കടകളില്‍ ഇ-പോസ്…

  • പനിച്ച് വിറച്ച് കേരളം

  • അന്ധയായ വിദ്യാര്‍ത്ഥിനിയെ പിഡിപ്പിച്ച…

  • കേരളത്തിലും പെണ്‍കുട്ടികളെ ചേലാകര്‍മ്മത്തിന്…

  • നിയമ വിരുദ്ധ നിക്ഷേപം…

  • കേരളീയ ആയുര്‍വേദ ചികിത്സകള്‍

  • മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിലെ…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം