മാനസികാരോഗ്യ സര്‍വ്വെ ഫലം പ്രസിദ്ധീകരിച്ചു

കോഴിക്കോട്: ദേശീയ മാനസികാരോഗ്യ സര്‍വ്വെയുടെ ഭാഗമായി കേരളത്തില്‍ നടത്തിയ മാനസികാരോഗ്യ സര്‍വ്വെ ഫലം ആരോഗ്യമന്ത്രി പ്രസിദ്ധീകരിച്ചു. ജീവിതകാലത്തില്‍ ഒരിക്കലെങ്കിലും മാനസികരോഗം വന്നവരുടെ നിരക്ക് കേരളത്തില്‍ 14.4 ശതമാനമാണ്. ആത്മഹത്യപ്രവണതാ നിരക്ക് ദേശിയ തലത്തില്‍ ആറുശതമാനം ആയിരിക്കെ കേരളത്തിലത് പന്ത്രണ്ട് ശതമാനമെന്നും സര്‍വ്വെ ഫലം പറയുന്നു. നിംഹാന്‍സിന്റെ നേതൃത്വത്തിലാണ് സര്‍വ്വെ നടന്നത്. കേരളത്തില്‍ തൃശ്ശൂര്‍, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് സര്‍വ്വെയിലൂടെ വിവരങ്ങള്‍ ശേഖരിച്ചത്. വിഷാദരോഗം ഏറ്റവും കൂടുതലുളളത് സ്ത്രീകളിലാണ്. പുകവലിയുടെ ദേശിയ ശരാശരി 20.89 ആകുമ്പോള്‍ കേരളത്തിലത് 7.22 ശതമാനമാണ്.

  • സിന്ധു ടീച്ചര്‍ ആണ്‍കുട്ടികളുടെ…

  • ആദിവാസി മേഖലയിലെ മാനസിക…

  • എഎസ്‌ഐയുടെ ആത്മഹത്യ: എസ്‌ഐയുടെ…

  • പോര്‍ട്ട് ബ്ലൈറിനടുത്തു രൂപം…

  • മക്കളെ വെള്ളത്തില്‍ മുക്കിക്കൊന്ന…

  • വാളയാര്‍ സഹോദരിമാരുടെ മരണം…

  • കോഴിക്കോട് യുവതിയും മൂന്നു…

  • തിരുവനന്തപുരത്ത് ബ്ലൂവെയില്‍ വലയില്‍…

  • ജോയിയുടെ ആത്മഹത്യ: സഹോദരനെ…

  • നവവധു തൂങ്ങി മരിച്ച…

  • മിഷേല്‍ ഷാജിയുടെ മരണം:…

  • കുവൈറ്റില്‍ പന്ത്രണ്ടര ലക്ഷം…

  • സജിന്‍ രാജിന്റെ സാമ്പത്തിക…

  • പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ…

  • കാമുകന്റെ പീഡനം സഹിക്കാതെ…

  • മിഷേലിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു

  • മലപ്പുറത്ത് 'ചാവേറായി' ബന്ധുവിനെ…

  • മിഷേലിന്റെ മരണവുമായി ബന്ധമില്ലെന്ന്…

  • സി.എ വിദ്യാര്‍ഥിനിയുടെ മരണം:…

  • തീവണ്ടിപ്പാളത്തിലെ മൃതദേഹം: കുട്ടികളെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം