അഷ്ടമിച്ചിറ ഗാന്ധിസ്മാരകത്തിലെ കുട്ടികള്‍ കേരളപ്പിറവിയെ വരവേറ്റത് തെങ്ങിന്‍ തൈ നട്ട്

ചാലക്കുടി: കേരളപ്പിറവി ദിനത്തെ മാള അഷ്ടമിച്ചിറ ഗാന്ധിസ്മാരകത്തിലെ കുട്ടികള്‍ എതിരേറ്റത് വേറിട്ട പദ്ധതിയുമായാണ്. കേരം തിങ്ങുന്ന കേരള നാടിനെ വീണ്ടെടുക്കുകയെന്ന സന്ദേശവുമായാണ് തെങ്ങിന്‍ തൈ വെയ്ക്കുന്ന പദ്ധതിക്ക് വിദ്യാര്‍ത്ഥികള്‍ തുടക്കം കുറിച്ചത്. തെങ്ങ് കൃഷി വ്യാപകമായി ഇല്ലാതായതോടെ തമിഴ്‌നാടിനെ ആശ്രയിച്ചാണ് വെളിച്ചെണ്ണ നിര്‍മ്മാണത്തിനുള്ള കൊപ്ര കൊണ്ടുവരുന്നത്. ഇതുകൂടി കണ്ടറിഞ്ഞാണ് തെങ്ങ് കൃഷി പ്രോത്സാഹന പദ്ധതിക്ക് തുടക്കമിട്ടത്. അത്യുല്‍പ്പാദന ശേഷിയുള്ള വേഗത്തില്‍ കായ്ക്കുന്ന വിവിധ ഇനം തൈകളാണ് കേരളപ്പിറവി ദിനത്തില്‍ വെച്ചത്.കൃഷി വകുപ്പിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചാണ് തുടര്‍ച്ചയായി തെങ്ങിന്‍ തൈകള്‍ നട്ടുവളര്‍ത്തുന്നത്. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായാണ് തെങ്ങിന്‍ തൈകള്‍ നട്ടുവളര്‍ത്തുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

  • വൈകല്യങ്ങളെ അവഗണിച്ച് തരിശ്…

  • സ്വന്തം ചിലവില്‍ വെള്ളമെത്തിച്ച്…

  • മാതൃഭൂമി സീഡ് വയനാട്…

  • വള്ളുവനാടന്‍ പാടങ്ങള്‍ കീഴടക്കി…

  • പഠനത്തിനൊപ്പം പാടത്തും നൂറുമേനി…

  • വീട്ടുവളപ്പില്‍ അത്ഭുതം വിളയിച്ച…

  • നാലര ഏക്കറില്‍ വാഴ…

  • മാപ്പിളപ്പാട്ടിന്റെ ഇശലുകളുമായി ഹനാ…

  • പ്രായത്തെ വെല്ലുവിളിച്ച് ഒരു…

  • തിരുവല്ലയിലെ കോലറയാറിന്റെ രണ്ടാം…

  • കുട്ടന്‍പേരൂര്‍ ആറിന്റെ പുനരുദ്ധാരണത്തിന്…

  • പൊതുപ്രവര്‍ത്തനത്തിനൊപ്പം കൃഷിയില്‍ വിജയം…

  • പശുവളര്‍ത്തലിലെ പുതു മാതൃക

  • ആസ്പത്രി വൃത്തിയാക്കി വിദ്യാര്‍ത്ഥികള്‍

  • ഗ്രോബാഗുകളില്‍ പച്ചക്കറി വിളയിച്ച്…

  • സഹപാഠിക്കു കൂട്ടുകാര്‍ വീടൊരുക്കി,…

  • കോഴി വളര്‍ത്തലില്‍ ഒരു…

  • നഴ്‌സിംഗ് എളുപ്പമാക്കാന്‍ ഷിന്‍സിയുടെ…

  • അവധിക്കാലത്ത് നന്മയുടെ വഴിയില്‍…

  • പച്ചക്കറി കൃഷിയില്‍ നൂറ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം